Day: July 17, 2025

തിരുവനന്തപുരം: അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും നൽകുന്ന പോഷകബാല്യം പദ്ധതിയും കുഞ്ഞൂസ് കാർഡും രാജ്യത്തെ മികച്ച ബെസ്റ്റ് പ്രാക്ടീസസ് പദ്ധതികളുടെ കൂട്ടത്തിൽ അവതരിപ്പിച്ചു. ചീഫ് സെക്രട്ടറിമാരുടെ...

കണ്ണൂർ: മാരക ലഹരി മരുന്നായ 24 ഗ്രാം എംഡിഎംഎയും കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. കണ്ണൂർ ടൗണിന് സമീപം കക്കാട് ഒണ്ടേൻപറമ്പിലെ മന്ദ്യത്ത് ഹൗസിൽ വിപീഷിനെയാണ് (35)...

കോഴിക്കോട്‌: യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത്‌ നീട്ടിയെങ്കിലും മോചനം നേടാൻ കടമ്പകളേറെ. ദിയാധനമല്ല ഞങ്ങളുടെ ആവശ്യമെന്നും ഒത്തുതീർപ്പിനില്ലെന്നും പറഞ്ഞ്‌ കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ...

കണ്ണൂർ: കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് (വ്യാഴം) മുതല്‍ നാല് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ വയനാട്ടിലും 19നു കോഴിക്കോട്, വയനാട് ജില്ലകളിലും 20 ന് ...

കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതിയും സിപിഎം നേതാവുമായിരുന്ന ഏറാമല പഞ്ചായത്തിലെ തട്ടോളിക്കര കെ കെ കൃഷ്ണൻ അന്തരിച്ചു.  ഹൃദയ സംബന്ധമായ അസുഖത്തിന് പരിയാരം മെഡിക്കൽ കോളേജിൽ...

ഇരിട്ടി : ആൾ ഇന്ത്യ ഹാജീസ് ഹെൽപിംഗ് ഹാൻഡ്‌സ്, മുസ്ലിംലീഗ് ഹജ്ജ് സെൽ ഇരിട്ടി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി സി.എച്ച് സൗധത്തിൽ ആരംഭിച്ച 2026 ലെ...

കല്‍പ്പറ്റ: വയനാട്ടിലും കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലുമുള്ള ഇഞ്ചിക്കര്‍ഷകര്‍ക്ക് മറ്റൊരു പ്രഹരമായി പൈറിക്കുലേരിയ രോഗ വ്യാപനം. ജില്ലയുടെ വിവിധ ഭാഗങ്ങളിലും കര്‍ണാടകയിലെ കൂര്‍ഗ്, മൈസൂരു, ഹാസന്‍, ചാമരാജ്‌നഗര്‍, ഷിമോഗ...

സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപന പരിധിയിലും ഈ നവംബർ വരെ മാസത്തിൽ ഒരു ദിവസം ജനകീയ ശുചീകരണം നടത്തും. പൊതുസ്ഥലങ്ങളുടെ ശുചീകരണം മൂന്നാം ശനിയാഴ്ചകളിലും സ്‌കൂൾ, കോളേജ്, സർക്കാർ...

കണ്ണൂർ: മുതിർന്ന യാത്രക്കാർക്കായി തീവണ്ടികളിൽ പ്രത്യേക കോച്ച് വരുന്നു. മുംബൈ ഛത്രപതി ശിവജി ടെർമിനസ്-ഡോംബിവിലി പാസഞ്ചർ എമുവിൽ (ഇലക്ട്രിക് മൾട്ടിപ്പിൾ യുണിറ്റ്) പ്രത്യേക കോച്ച് ഘടിപ്പിച്ചു. വണ്ടിയിലെ...

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു. സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് വിദ്യാര്‍ഥിക്ക് ഷോക്കേറ്റത്. 13 വയസുകാരനായ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!