ഇരിട്ടി എടക്കാനം ആക്രമണ കേസ്; രണ്ട് പേര് അറസ്റ്റില്‍

ഇരിട്ടി: എടക്കാനം റിവര്‍ വ്യൂ പോയിന്റില്‍ ഞായറാഴ്ച നടന്ന അക്രമണത്തില്‍ സി പി എം കാക്കയങ്ങാട് ലോക്കല്‍ കമ്മറ്റി അംഗം പാലപ്പുഴ സ്വദേശി എ.രഞ്ജിത്ത്, മുഴക്കന്ന് സ്വദേശി അക്ഷയ് എന്നിവരാണ് ഇന്നലെ രാത്രിയോടെ പോലീസ് പിടിയിലായത് . ഒരാളെ വീട്ടില്‍ നിന്നും മറ്റൊരാളെ രാത്രി വൈകി റോഡില്‍ നിന്നുമാണ് പോലീസിന്റെ പിടിയില്‍ ആയത്.