കണ്ണൂർ ജില്ലയിൽ പോളിടെക്നിക് ഡിപ്ലോമ സ്പോട്ട് അഡ്മിഷന്

കണ്ണൂർ: ജില്ലയിലെ വിവിധ പോളിടെക്നിക് കോളേജുകളിലെ റഗുലര്‍ ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജില്ലാതല സ്പോട്ട് അഡ്മിഷന് കൗണ്‍സിലിംഗ് ജൂലൈ 16 മുതല്‍ 19 വരെ തോട്ടട ഗവ. പോളിടെക്നിക് കോളേജില്‍ നടക്കും. വിശദ വിവരങ്ങള്‍ www.polyadmission.org ല്‍ ലഭിക്കും. അപേക്ഷകര്‍ ജൂലൈ 14 നകം വെബ്സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 9744340666, 9447293837.