ഇടവേളയ്ക്ക് ശേഷം കൊവിഡ് വീണ്ടും സജീവമാകുന്നതായി ആരോഗ്യവകുപ്പും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കുന്നു. ഒമിക്രോണ്‍ വകഭേദത്തിന്റെ പുതിയ ഉപവകഭേദമായ എന്‍ബി.1.8.1 അഥവാ 'നിംബസ്' ആണ് ഇപ്പോഴത്തെ രോഗ...
Day: July 10, 2025
യു.ജി, പി.ജി കോഴ്‌സുകൾ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ യുജിസി-ഡിഇബി അംഗീകൃത നാല് / മൂന്ന് വർഷ യുജി, രണ്ട് വർഷ പി.ജി, സർട്ടിഫിക്കറ്റ് പ്രോഗ്രാം കോഴ്‌സുകളിലേക്ക് അപേക്ഷ...
ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ പ്രവര്‍ത്തിക്കുന്ന ബ്ലൂടൂത്ത് അധിഷ്ഠിത മെസേജിംഗ് ആപ്ലിക്കേഷന്‍ പുറത്തിറക്കി ട്വിറ്റര്‍ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സി. ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് സ്വകാര്യവും വ്യത്യസ്തവുമായി ആശയവിനിമയം സാധ്യമാക്കുന്ന ബിറ്റ്ചാറ്റ് എന്നു...
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പൊറുതിമുട്ടുന്ന കേരളത്തിൽ അവയെ പ്രതിരോധിക്കാൻ മലപ്പുറം സ്വദേശികളായ ഭർത്താവും ഭാര്യയും സുഹൃത്തും അടങ്ങുന്ന മൂവർ സംഘം. എൻജിനീയറിംഗ് ബിരുദധാരികളായ വി.വി. ജിഷോയി, സുഹൃത്ത് എസ്....
തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പ് റോഡ് നികുതിവെട്ടിപ്പ് തടയാൻ എഐ ക്യാമറ സംവിധാനത്തെ സജ്ജമാക്കുന്നു. ജിഎസ്ടി വകുപ്പിന്റെ സഹകരണത്തോടെയാണിത് നടപ്പാക്കുക. ഇതിനായി സംസ്ഥാനത്തേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങളുടെ വിവരങ്ങൾ...
ആലത്തൂര്‍: കാലാവസ്ഥാ വ്യതിയാനത്തില്‍ നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക് ഇരുട്ടടിയായി കേന്ദ്ര സര്‍ക്കാര്‍ രാസവളം വില വര്‍ധിപ്പിച്ചു. പൊട്ടാഷിന് ചാക്കിന് 250 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. 1,550ല്‍ നിന്ന് 1,800...
കണ്ണൂര്‍: ഉളിക്കല്‍ മലയോര ഹൈവേയിലെ നുച്യാട് പാലത്തിന്റെ അരികില്‍ സ്ഥാപിച്ച ബിഎസ്എന്‍എല്‍ കേബിള്‍ മോഷ്ടിച്ച അസം സ്വദേശികളായ രണ്ടുപേരെ പോലീസ് പിടിച്ചു. മുനവ്വിര്‍ അലി (25), ചനോവര്‍...
കോഴിക്കോട്- പാലക്കാട് ജങ്ഷന്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് (06071), പാലക്കാട് ജങ്ഷന്‍- കണ്ണൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് (06031) ട്രെയിനുകള്‍ വ്യാഴം മുതല്‍ ദിവസവും സര്‍വീസ് നടത്തും. നേരത്തേ ഈ...
സ്കൂൾ സമയം മാറ്റത്തിൽ സംസ്ഥാന സർക്കാരിനെതിരെ സമരം തുടങ്ങാൻ സമസ്ത.ഇന്ന് കോഴിക്കോട് സമരപ്രഖ്യാപന കൺവെൻഷൻ നടത്തും. കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ്...
പഴയങ്ങാടി: മാടായി പഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ കായിക്കാരൻ സഹീദിന്റെ മാട്ടൂലിലുള്ള വീട്ടിൽ വിജിലൻസ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദ്യ കേസിലാണ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്. കോഴിക്കോട്...