കൊച്ചി: കേരള എന്‍ജിനിയറിങ് പ്രവേശന യോഗ്യതാ പരീക്ഷ (കീം) ഫലം ഹൈക്കോടതി റദ്ദാക്കി. റാങ്ക് ലിസ്റ്റിന്റെ മാര്‍ക്ക് ഏകീകരണം ചോദ്യംചെയ്തുള്ള ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.പരീക്ഷയുടെ പ്രോസ്‌പെക്ടസ് പുറത്തിറക്കിയശേഷം...
Day: July 9, 2025
ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പറ്റുന്നതായിരിക്കണമെന്ന് ഉപഭോക്തൃ കോടതി. മെഡിക്കല്‍ രേഖകള്‍ യഥാസയമം രോഗികള്‍ക്ക് ലഭ്യമാക്കണമെന്നും കോടതി പറഞ്ഞു. എറണാകുളം പറവൂര്‍ സ്വദേശിയുടെ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍....
തലശ്ശേരി: തലശ്ശേരിയിൽ മെത്താഫിറ്റമിനും ഉണക്ക കഞ്ചാവുമായി 3 പേർ എക്സൈസിന്റെ പിടിയിൽ. പന്ന്യന്നൂർ സ്വദേശി പി.കെ മജിഹാസാണ് മെത്താ ഫിറ്റാമിനുമായി പിടിയിലായത്. ഇരിട്ടി തില്ലങ്കേരിയിലെ കെ.പി മുഹമ്മദ്...
കൊച്ചി: എറണാകുളം കുറുമശ്ശേരിയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി. കുറുമശ്ശേരി സ്വദേശി മധു മോഹനന്‍ (46) ആണ് ജീവനൊടുക്കിയത്. കേരള ബാങ്ക് ആണ് ജപ്തി നോട്ടീസ്...
നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പഠിപ്പ് മുടക്ക്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തിൽ പ്രതിഷേധിച്ചാണ് ഇത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല കാവി വൽക്കരിക്കാനും, ആർഎസ്എസിന്റെ അജണ്ടയ്ക്ക്...
പ്ലസ്‌വൺ പ്രവേശനത്തിന് ഇതുവരെ അലോട്‌മെന്റ് കിട്ടാത്തവർക്കും അപേക്ഷ നൽകാൻ കഴിയാത്തവർക്കും ബുധൻ രാവിലെ പത്ത് മുതൽ വെള്ളി വൈകീട്ട് 4 വരെ രണ്ടാം സപ്ലിമെന്ററി അലോട്‌മെൻ്റിന് അപേക്ഷിക്കാം....
പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ ബിരുദം അസൈൻമെന്റ് ജൂലൈ 15 വരെ സമർപ്പിക്കാം കണ്ണൂർ: സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ ബിരുദം (റഗുലർ- 2023 പ്രവേശനം/...
കണ്ണൂർ: ജില്ലാ മൃഗസംരക്ഷണപരിശീലന കേന്ദ്രം ഇറച്ചിക്കോഴി വളർത്തലിൽ പരിശീലന ക്ലാസ് നൽകുന്നു. കണ്ണൂർ കക്കാട് റോഡിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ജൂലൈ 15, 16 തീയതികളിലാണ് പരിശീലനം....
ജിദ്ദ: അടുത്ത വർഷത്തേക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ ആരംഭിച്ചു. ജൂലൈ 31 വരെയാണ് രജിസ്‌ട്രേഷനുള്ള സമയം. കുറഞ്ഞ ദിവസത്തേക്കുള്ള ഹജ്ജ് പാക്കേജും ഇത്തവണ ലഭ്യമാക്കിയിട്ടുണ്ട്. പൂർണമായും ഓൺലൈൻ വഴിയാണ്...
കാഞ്ഞങ്ങാട് : കള്ളതോക്ക് നിർമ്മാണ കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ രണ്ട് കള്ളതോക്കും നിർമ്മാണം പാതിയിലായ മറ്റൊരു തോക്കും പിടിച്ചു. ഒരാൾ അറസ്റ്റിലായി. കണ്ണൂർ ആലക്കോട് കാർത്തികപുരം...