ഇരിട്ടി കൂട്ടുപുഴ റോഡിൽ വാഹനാപകടം

Share our post

ഇരിട്ടി : കൂട്ടുപുഴ അന്തർ സംസ്ഥാന പാതയിൽ വാഹനാപകടം.ചൊവ്വാഴ്ച ഉച്ചക്ക് ഇരുചക്ര വാഹനത്തിൽ തട്ടി കാർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!