ഇരിട്ടി കരിക്കോട്ടക്കരി കൊട്ടുകപ്പാറ കാലിവളവിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു

Share our post

ഇരിട്ടി : കരിക്കോട്ടക്കരി കൊട്ടുകപ്പാറ കാലിവളവിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു. കരിക്കോട്ടക്കരി വളയങ്കോട് സ്വദേശി കൊട്ടിലിങ്കൽ സുബൈർ (45) ആണ് മരിച്ചത്. രാവിലെ 9 മണിയോടെയായിരുന്നു അപകടം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!