Day: July 8, 2025

കെൽട്രോണിന്റെ ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ്ങ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിങ്ങ് കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുളളവർ യോഗ്യത തെളിയിക്കുന്ന...

സമൂഹമാദ്ധ്യമങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ സജീവമാകേണ്ടതില്ലെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡി.ജി.പി റവാഡ ചന്ദ്രശേഖറിന്റെ സർക്കുലർ. ഡിജിപിയായ ശേഷം റവാഡയുടെ ആദ്യ സർക്കുലറാണിത്.സമൂഹ മാദ്ധ്യമങ്ങളിൽ ജാഗ്രത പുലർത്തണമെന്നുംവിവാദമുണ്ടാക്കുന്ന പോസ്റ്റുകളും...

തിരുവനന്തപുരം : വിദ്യാർഥികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും എല്ലാ മാസവും ക്ലാസ് പരീക്ഷകൾ നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പരീക്ഷക്കുള്ള ഏകീകൃത ചോദ്യപേപ്പർ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ തയാറാക്കും....

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ ഈമാസം 16ന് നടത്തുമെന്ന് റിപ്പോർട്ട്. ജയിൽ അധികൃതർക്ക് ഇത് സംബന്ധിച്ച ഉത്തരവ് കിട്ടിയെന്നാണ് വിവരം. യെമനിലെ...

പേരാവൂർ : വിവിധ ആവശ്യങ്ങളുന്നയിച്ച് കോളയാട്, പേരാവൂർ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികൾ പേരാവൂർ താലൂക്കാസ്പത്രിയിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. കെപിസിസി അംഗം ലിസ്സി ജോസഫ് ഉദ്ഘാടനം...

പേരാവൂര്‍: ബ്ലോക്കില്‍ പത്താംതരം,ഹയര്‍ സെക്കന്‍ഡറി തുല്യത രജിസ്‌ട്രേഷന്‍ കാലാവധി ജൂലൈ 20 വരെ നീട്ടി.താല്പര്യമുള്ളവര്‍ വിളിക്കേണ്ട നമ്പര്‍: 790 260 73 45

പയ്യന്നൂർ: പയ്യന്നൂരിൽ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ  വില പിടിപ്പുള്ള മൂന്നു ഫോണുകൾ കവർന്ന കേസിൽ അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ. കുഞ്ഞിമംഗലം സ്വദേശി കെ.പി സലീമിനെ (38)...

പാലങ്ങൾ, തുരങ്കങ്ങൾ, ഫ്ലൈഓവറുകൾ അല്ലെങ്കിൽ ഉയർന്ന റോഡുകൾ പോലുള്ള ഘടനകളുള്ള ദേശീയ പാതകളിലെ ടോൾ നിരക്കുകൾ 50 ശതമാനം വരെ സർക്കാർ കുറച്ചു. ഈ നീക്കം വാഹനമോടിക്കുന്നവരുടെ...

മട്ടന്നൂർ: ചാവശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം വാഹനാപകടം. പാർസൽ വാനും സ്കോർപിയോയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ആൾട്ടോ കാറും അപകടത്തിൽപ്പെട്ടു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.

കണ്ണൂർ: ജില്ലയിൽ വിവിധയിടങ്ങളിലായി നടന്ന സൈബർ തട്ടിപ്പിൽ അഞ്ചുപേർക്ക്‌ പണം നഷ്‌ടമായി. ട്രേഡിങ്‌, ഓൺലൈൻ ജോലി വാഗ്‌ദാനം, പർച്ചേസിങ്‌ എന്നിവയിലൂടെയാണ്‌ തട്ടിപ്പിനിരയായത്‌. ടെലഗ്രാംവഴി ലഭിച്ച നിർദേശത്തിൽ ട്രേഡിങ്‌...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!