പ്രീ പ്രൈമറി ടീച്ചര്‍, ഇന്റര്‍നാഷണല്‍ മോണ്ടിസ്സോറി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ താവക്കര സ്കില്‍ സെന്ററില്‍ പ്രീ പ്രൈമറി ടീച്ചര്‍, ഇന്റര്‍നാഷണല്‍ മോണ്ടിസ്സോറി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ 6235309809 തൊഴില്‍ മേള 19 ന് കാസര്‍ഗോഡ് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴില്‍മേള ജൂലൈ 19 ന് തൃക്കരിപ്പൂര്‍ ഇ.കെ നായനാര്‍ മെമ്മോറിയല്‍ ഗവ. പോളിടെക്നിക് കോളേജില്‍ നടക്കും. ഫോണ്‍: 9207155700, ഇ മെയില്‍: employabilitycentrekasaragod@gmail.com