അധ്യാപക ഒഴിവ്

🔴കണ്ണൂർ ഗവ. ടെക്‌നിക്കൽ ഹൈസ്കൂളിൽ ഇംഗ്ലീഷ് വിഷയത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഹൈസ്കൂൾ അസിസ്റ്റന്റിനെ നിയമിക്കും. അഭിമുഖം നാലിന് രാവിലെ 10-ന്. ഫോൺ: 04972 835 260, 9400 006 494.
🔴തോട്ടട ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഹൈസ്‌കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, പാർട് ടൈം സംസ്‌കൃതം. അഭിമുഖം മൂന്നിന് രാവിലെ 10.30-ന്. ഫോൺ: 9495 191 511.
🔴ഏഴോം ഗവ. മാപ്പിള യുപി സ്കൂളിൽ എൽ പി വിഭാഗം. അഭിമുഖം വ്യാഴാഴ്ച 10.30-ന്.
🔴ചാവശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച് എസ് ടി മലയാളം, എൽ പി എസ് എ. അഭിമുഖം നാലിന് രാവിലെ 10-ന്.
🔴പയ്യന്നൂർ കാറമേൽ എൽപി സ്കൂളിൽ എൽ പി എസ് ടി. അഭിമുഖം മൂന്നിന് പകൽ 11 മണിക്ക്.
🔴പാപ്പിനിശ്ശേരി ഇ എം എസ് സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം. അഭിമുഖം അഞ്ചിന് ഉച്ചക്ക് രണ്ടിന്
🔴അരോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതം, ഇംഗ്ലീഷ്, ഉർദു. അഭിമുഖം മൂന്നിന് രാവിലെ 10-ന് ഗണിതം, 11 മണിക്ക് ഇംഗ്ലീഷ്, 11.30-ന് ഉർദു.