ഫീല്‍ഡ് വര്‍ക്കര്‍ നിയമനം

സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷാ പദ്ധതിയിലേക്ക് ഫീല്‍ഡ് വര്‍ക്കര്‍മാരെ നിയമിക്കുന്നു. പ്ലസ് ടു പാസ്സായ സാമൂഹ്യപ്രവര്‍ത്തന മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ ജൂലൈ അഞ്ചിന് രാവിലെ 10.30 ന് സൗത്ത് ബസാറിലെ ചോല സുരക്ഷാ ഓഫീസില്‍ നേരിട്ട് എത്തണം. ഫോണ്‍: 9744510930, 9995046016.