Month: July 2025

പേരാവൂർ: ടൗണിലെ ട്രാഫിക്ക് കുരുക്ക് ഒഴിവാക്കാനും വ്യാപാരികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനും ലക്ഷ്യമിട്ട് ട്രാഫിക് അവലോകന സമിതി ഏർപ്പെടുത്തിയ പുതിയ പരിഷ്കാരങ്ങൾ വെള്ളിയാഴ്ച മുതൽ നടപ്പിലാക്കും. ടൗണിലെ പുതിയ...

തിരുവനന്തപുരം: അവധിക്കാല യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് ഇരു ട്രെയിനുകളും...

കണ്ണൂർ: ജില്ലയെ അതിദാരിദ്ര്യ മുക്തമായി ഓഗസ്റ്റ് 11ന് പ്രഖ്യാപിക്കും. ജില്ലാപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ രാവിലെ 9.30 ന് നടക്കുന്ന ചടങ്ങിൽ മന്ത്രി എം.ബി .രാജേഷ് പ്രഖ്യാപനം നിർവഹിക്കും....

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026 വര്‍ഷത്തെ ഹജ്ജ് അപേക്ഷ സമര്‍പ്പണത്തിനുള്ള തിയതി ഓഗസ്റ്റ് 7 വരെ നീട്ടി. കഴിഞ്ഞ മാസം 7 മുതലാണ് അപേക്ഷാ...

ക​ണ്ണൂ​ർ: പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ അ​ന​ധി​കൃ​ത​മാ​യി കാ​ഴ്ച മ​റ​ച്ചു​കൊ​ണ്ട് ബോ​ര്‍ഡു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​കും. ജ​നു​വ​രി ഒ​ന്നു​മു​ത​ല്‍ ജൂ​ണ്‍ 30 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ജി​ല്ല​യി​ൽ 170 ബോ​ർ​ഡു​ക​ളാ​ണ് മാ​റ്റി​യ​ത്. 87...

ദുബായ് : വിസ നടപടികൾ വേഗത്തിലാക്കാമെന്ന് പരസ്യം ചെയ്ത് കബളിപ്പിക്കുന്ന സമൂഹ മാധ്യമ അക്കൗണ്ടുകൾക്കെതിരെ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി യുഎഇ. വിസ വേഗം ലഭിക്കുമെന്നും നടപടിക്രമങ്ങൾ വെട്ടിക്കുറക്കാമെന്നും...

തിരുവനന്തപുരം: വിലക്കയറ്റം ചെറുക്കാൻ സബ്‌സിഡിയോടെ പ്രവർത്തിക്കുന്ന സപ്ലൈകോ ഓണച്ചന്തകൾ ആ​ഗസ്ത് 25ന് തുടങ്ങുമെന്ന് മന്ത്രി ജി ആർ അനിൽ. സെപ്തംബർ നാല് വരെ പത്ത് ദിവസമാണ് ചന്തകൾ...

സയൻസ് ഒരു കരിയറായി തിരഞ്ഞെടുത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(ഐഐടി)കളിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ജാം (ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്‌സ്) 2026-ന് തയ്യാറെടുക്കാം. സെപ്റ്റംബർ അഞ്ചുമുതൽ...

തിരുവനന്തപുരം: 800 രൂപയ്ക്ക് മുകളിലുള്ള മദ്യം ഇനി ചില്ല് (ഗ്ലാസ്) കുപ്പികളില്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം. എക്‌സൈസ് മന്ത്രി എം ബി രാജേഷ് നടത്തിയ വാര്‍ത്താ...

തിരുവനന്തപുരം:അടിയന്തിര സഹായത്തിനായി പോലീസ് ആസ്ഥാനത്ത് ആരംഭിച്ച 112 (എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം) സംവിധാനം ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടുന്നതായി പൊലീസ്. ഈ നമ്പറിലേക്ക് ദിനംപ്രതി നിരവധി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!