കൊട്ടിയൂർ : കൊട്ടിയൂർ വൈശാഖോത്സവത്തിലെ നാല് ചതുശ്ശതങ്ങളിൽ ആദ്യത്തേതായ തിരുവാതിര ചതുശ്ശതം ഭഗവാന് സമർപ്പിച്ചു.ഭഗവാന് സമർപ്പിക്കുന്ന വലിയവട്ടളം പായസ നിവേദ്യമാണ് ചതുശ്ശതം എന്നറിയപ്പെടുന്നത്. തിരുവാതിര പന്തീരടിയോടെയാണ് തിടപ്പള്ളിയിൽ...
Month: June 2025
ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ കൂട്ടായ്മയായ കുടുംബശ്രീ പ്രസ്ഥാനം 27 വർഷം പൂർത്തീകരിക്കുന്ന വേളയിൽ കുടുംബശ്രീയുടെ വിവിധ പദ്ധത്തികളെക്കുറിച്ച് അവബോധം നൽകുന്നതിനും പദ്ധതി പ്രവർത്തനങ്ങൾക്ക് വ്യാപകമായ...
മട്ടന്നൂർ: വ്യാജ ഷെയർ ട്രേഡിംഗ് പ്ലാറ്റ്ഫോം വഴി ട്രേഡിംഗ് ചെയ്യാൻ ശ്രമിച്ച മട്ടന്നൂർ സ്വദേശിയായ ഡോക്ടർക്ക് 4,43,20,000 രൂപ നഷ്ടപ്പെട്ടു. വാട്ട്സ് ആപ് വഴി മെസേജ് കണ്ട്...
പഴയങ്ങാടി:നിത്യേന നിരവധി പേർ എത്തിചേരുന്ന മനോഹരമായ മാട്ടൂൽ പെറ്റ് സ്റ്റേഷന് സമീപത്ത് അക്വാ അഡ്വഞ്ചർ ടൂറിസം പദ്ധതിയ്ക്ക് വഴി തെളിയുന്നു.മാട്ടൂൽ ബീച്ച് സാഹസിക ടൂറിസം പദ്ധതിയായി മാട്ടൂൽ...
പേരാവൂർ: കണ്ണൂർ ജില്ല അണ്ടർ 13 ഓപ്പൺ ആൻഡ് ഗേൾസ് സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് 29ന് കണ്ണൂർ സെയ്ന്റ് മൈക്കിൾസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ...
കണ്ണൂർ: കണ്ണൂരിൽ ബൈക്ക് മോഷണ കേസിലെ പ്രതി അറസ്റ്റിൽ. തളിപ്പറമ്പ് കുപ്പം കണിക്കുന്ന് സ്വദേശി സി. പ്രിജേഷിനെയാണ് ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ്...
പയ്യന്നൂർ: അന്നൂരിൽ വീട്ടിൽ കയറി കത്തി കാട്ടി വീട്ടമ്മയുടെ സ്വർണ മാല കവർന്നു. അന്നൂർ കൊരവയലിലെ കുണ്ടത്തിൽ രവിയുടെ ഭാര്യ സാവിത്രിയുടെ രണ്ടേകാൽ പവൻ വരുന്ന സ്വർണമാലയാണ്...
മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ നിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ പുന:സ്ഥാപിച്ചു. ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളുടെ വ്യോമപാത അടച്ചതിനാൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പല സർവീസുകളും...
കൽപ്പറ്റ:വയനാട്ടിൽ വ്യാപകമായി ശക്തമായ മഴ തുടരുന്നു. കനത്ത മഴയിൽ കല്ലൂർ പുഴ കരകവിഞ്ഞു. പുഴംകുനി ഉന്നതിയിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. മുൻ കരുതലെന്ന...
കേരളത്തിന്റെ കെ ഫോണിന് ദേശീയ തലത്തില്‍ ലൈസൻസ്; രാജ്യത്തെവിടെയും ഇന്റര്‍നെറ്റ് സര്‍വീസ് നല്‍കാനാകും
കെഫോണ്‍ സി.ടി.ഒ മുരളി കിഷോര്‍, സിഎസ്ഒ ബില്‍സ്റ്റിന്‍ ഡി ജിയോ, സിഎഫ്ഒ പ്രേം കുമാര്‍ ജി, മാനേജര്‍ എ.സൂരജ് തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തിലുടനീളം സജ്ജീകരിച്ചിരിക്കുന്ന നെറ്റ്‍വര്‍ക്ക് സംവിധാനത്തിന്...