Month: June 2025

കോഴിക്കോട്: ജില്ലയിലെ വിനോദ സഞ്ചാര മേഖലക്ക് മുതൽക്കൂട്ടാവാൻ മുഖം മിനുക്കി മനോഹരിയായി പേരാമ്പ്രയിലെ ചേർമല കേവ് പാർക്ക്. പ്രകൃതിമനോഹര കാഴ്ചകളിലേക്ക് മിഴിതുറക്കുന്ന പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ ചേർമല, വിനോദസഞ്ചരികളുടെ...

കോഴിക്കോട്: സംസ്ഥാനത്ത് ആറുമാസത്തിനിടെ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത് 38 പേർ. മഞ്ഞപ്പിത്തം സംശയിക്കുന്ന ഏഴുപേരും മരിച്ചു. 5474 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സംശയിക്കുന്ന 10,201 പേരും...

കൊട്ടിയൂർ: ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ കൂടെ എത്തിയവർ ഫോട്ടോഗ്രാഫറെ മർദ്ധിച്ചെന്ന് പരാതി. ദേവസ്വം ഫോട്ടോഗ്രാഫർ സജീവ് നായർക്കാണ് മർദ്ധനമേറ്റത്. ഫോട്ടോയെടുക്കുന്നത് തടയുകയും മർദ്ധിക്കുകയും ചെയ്തന്ന് സജീവ്...

ആയിരക്കണക്കിന് ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങൾ ടെലഗ്രാം ബോട്ട് വഴി വിൽപനയ്ക്ക് വെച്ചിരിക്കുന്നതായി റിപ്പോർട്ട്. പേര്, വിലാസം, ആധാർ, പാൻ, വോട്ടർ ഐഡി എന്നിവയും ഫോൺ നമ്പറുകളുമാണ് ബോട്ട്...

സംസ്ഥാനത്ത് സ്വകാര്യ ബസ്സുകൾ പ്രക്ഷോഭത്തിലേക്ക്. വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കണമെന്നാ വശ്യപ്പെട്ടാണ് ബസ് ഉടമകൾ സമരത്തിലേക്ക് നിങ്ങുന്നത്. ജൂലൈ എട്ടിന് സൂചനാ സമരം നടത്താനാണ് ഉടമകളുടെ തീരുമാനം....

ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതിയായ നിരാമയ ഇൻഷുറൻസ് പദ്ധതി പുന:സ്ഥാപിച്ചു. നാഷണൽ ട്രസ്റ്റ് നിയമത്തിൽ ഉൾപ്പെട്ട ഓട്ടിസം, സെറിബ്രൽ പാൾസി, ബൗദ്ധിക വെല്ലുവിളി, മൾട്ടിപ്പിൾ ഡിസെബിലിറ്റി എന്നീ...

മിഷൻ ഇംപോസിബിൾ സിനിമയുടെ തീം സോങ് ചിട്ടപ്പെടുത്തിയ സംഗീതസംവിധായകൻ ലാലോ ഷിഫ്രിൻ(93) അന്തരിച്ചു. സിനിമയ്ക്കും ടെലിവിഷനും വേണ്ടി നൂറിലധികം സം​ഗീതം ചിട്ടപ്പെടുത്തിയ സം​ഗീതസംവിധായകനാണ് ലോകത്തോട് വിടപറഞ്ഞിരിക്കുന്നത്. വ്യാഴാഴ്ചയായിരുന്നു...

പേരാവൂർ: പാർക്കിംങ്ങ് സൗകര്യങ്ങളില്ലാത്ത പേരാവൂർ ടൗണിൽ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ദുരിതം തീർക്കുന്ന നോ പാർക്കിംങ്ങ് ബോർഡുകൾ ഉടൻ നീക്കം ചെയ്യണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു....

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയിൽ നിന്ന് എം ആർ അജിത്കുമാറിനെ ഒഴിവാക്കി. യു.പി.എസ്‌.സി പ്രത്യേക യോഗമാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. നിതിൻ അഗർവാൾ, രവഡ ചന്ദ്രശേഖർ, ഫയർഫോഴ്സ്...

തിരുവനന്തപുരം: മഴ തുടരുന്നതിനാല്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എലിപ്പനിയ്‌ക്കെതിരെ വളരെ ശ്രദ്ധിക്കണം. എലിപ്പനി ബാധിച്ചാല്‍ പെട്ടെന്ന് തീവ്രമാകുമെന്നതിനാല്‍ പ്രത്യേക ശ്രദ്ധ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!