Month: June 2025

കണ്ണൂര്‍:മെജസ്റ്റിക് കെഎസ്‌ആര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കേരളത്തിലേക്കുള്ള 2 ട്രെയിനുകള്‍ ഓഗസ്റ്റ് 16 മുതല്‍ 2026 ജനുവരി 15 വരെ പുറപ്പെടുക ബയ്യപ്പനഹള്ളി ടെര്‍മിനലില്‍ നിന്ന്. രാവിലെ...

ക​ണ്ണൂ​ർ: കാലവർഷം ശക്തിപ്രാപിച്ചതോടെ ജില്ലയിൽ കഴിഞ്ഞ രണ്ടാഴ്ചക്കിടെയുണ്ടായത് 2.49 കോടിയുടെ കൃശിനാശം. ഈ മാസം 12 മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കണക്കനുസരിച്ചാണിത്. മലയോര മേഖലയിലാണ് കൂടുതലായും...

കണ്ണൂർ: കണ്ണൂരും മലപ്പുറത്തും നിരവധി അവസരങ്ങളുമായി തൊഴിൽമേളകൾ. കണ്ണൂരിൽ ഈ മാസം 27ന് മിനി ജോബ് ഫെയർ നടക്കും. 28ന് സൗജന്യ ജോബ് ഫെയറുമുണ്ട്. മലപ്പുറത്തും സമാനമായ...

കേ​ള​കം: ആ​റ​ളം വ​നാ​തി​ർ​ത്തി​യി​ൽ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ആ​ന​മ​തി​ൽ ഇ​നി​യും പു​നർ​നി​ർ​മി​ക്കാ​തെ വ​നം വ​കു​പ്പ്. മു​ട്ടു​മാ​റ്റി-​ചീ​ങ്ക​ണ്ണി​പ്പു​ഴ​യോ​ര​ത്തെ ത​ക​ർ​ന്ന മ​തി​ൽ ക​ട​ന്ന് കാ​ട്ടാ​ന​ക​ളും മ​റ്റ് വ​ന്യ​മൃ​ഗ​ങ്ങ​ളു​മെ​ത്തു​ന്ന​തി​നാ​ൽ ഭീ​തി​യോ​ടെ ക​ഴി​യു​ക​യാ​ണ് അ​ട​ക്കാ​ത്തോ​ട്...

നിലമ്പൂർ: എം.എൽ.എ ആയി ആര്യാടൻ ഷൗക്കത്ത് ഈ മാസം 27 ന് സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വൈകിട്ട് 3.30നാണ് സത്യപ്രതിജ്ഞ ചടങ്ങ്. 11,077...

ഇ​രി​ട്ടി: ജി​ല്ല പ​ഞ്ചാ​യ​ത്ത് 2018ല്‍ 45 ​ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ നി​ര്‍മാ​ണം ആ​രം​ഭി​ച്ച ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ അ​മ്പ​ല​ക്ക​ണ്ടി​യി​ല്‍ നി​ന്ന് ആ​റ​ളം ഫാ​മി​ലേ​ക്കു​ള്ള കോ​ണ്‍ക്രീ​റ്റ് പാ​ലം നി​ര്‍മ്മാ​ണം എ​ങ്ങു​മെ​ത്താ​തെ...

ഉളിക്കൽ: കർണാടക വനമേഖലയിൽ മഴ കനത്തതോടെ ഉളിക്കൽ വയത്തൂർ പാലം വെള്ളത്തിൽ മുങ്ങി. ഉളിക്കലിൽ നിന്ന് മണിപ്പാറയിലേക്കുള്ള ഗതാഗതം പൂർണമായും നിലച്ചു. മാട്ടറ പാലവും വെള്ളത്തിനടിയിലായി. വട്ട്യാംതോട്...

മട്ടന്നൂർ : ഇരിട്ടി എക്സൈസ് മട്ടന്നൂർ ടൗണിൽ നടത്തിയ പരിശോധനയിൽ 19 കുപ്പി മാഹി മദ്യവുമായി (15ലിറ്റർ) പാലയോട് സ്വദേശി എം.മുകേഷിനെ (46) അറസ്റ്റു ചെയ്തു. മദ്യം...

ഹാൾടിക്കറ്റ് സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം.എ./ എം.എസ്.സി./ എം.ബി.എ./ എം. ലിബ്. ഐ. എസ്.സി./ എം.സി.എ./ എൽ.എൽ.എം. / എം.പി.ഇ.എസ്.  (സി.ബി.സി.എസ്.എസ്.-റഗുലർ / സപ്ലിമെന്ററി) ഡിഗ്രി,...

ഇരിട്ടി: ഇരിട്ടി പൊലീസും ജെസിഐ ഇരിട്ടിയും ചേർന്നു ജനകീയ സഹകരണത്തോടെ നടപ്പാക്കുന്ന വിശപ്പുരഹിത ഇരിട്ടി നഗരം ‘അന്നം അഭിമാനം’ പദ്ധതി വിജയകരമായി 2 വർഷം പൂർത്തിയാക്കുന്നു. മാതൃക...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!