പയ്യന്നൂരിൽ വീട്ടിൽ കയറി കത്തി കാട്ടി വീട്ടമ്മയുടെ സ്വർണമാല കവർന്നു

Share our post

പയ്യന്നൂർ: അന്നൂരിൽ വീട്ടിൽ കയറി കത്തി കാട്ടി വീട്ടമ്മയുടെ സ്വർണ മാല കവർന്നു. അന്നൂർ കൊരവയലിലെ കുണ്ടത്തിൽ രവിയുടെ ഭാര്യ സാവിത്രിയുടെ രണ്ടേകാൽ പവൻ വരുന്ന സ്വർണമാലയാണ് കവർന്നത്. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!