Month: May 2025

കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി മെയ് 15 ന് സ്പെഷ്യല്‍ ഗവി യാത്ര നടത്തുന്നു. മെയ് 15 ന് വൈകുന്നേരം അഞ്ചിന് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് ഗവി,...

പേരാവൂർ: ജില്ലാ അണ്ടർ-17 ഓപ്പൺ ആൻഡ് ഗേൾസ് സെലക്‌ഷൻ ചെസ് ചാമ്പ്യൻഷിപ്പ് ഞായറാഴ്ച രാവിലെ 10ന് തൊണ്ടിയിൽ ചെസ് കഫെയിൽ നടക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്...

ബിസില്‍ ട്രെയിനിംഗ് ഡിവിഷന്റെ മെയ് മാസം ആരംഭിക്കുന്ന രണ്ടു വര്‍ഷ മോണ്ടിസ്സോറി (ഡിഗ്രി), ഒരു വര്‍ഷ പ്രീ പ്രൈമറി (പ്ലസ് ടു), ആറുമാസ നഴ്സറി ടീച്ചര്‍ ട്രെയിനിങ്ങ്...

ബംഗളുരു: ഒപ്പം ജോലി ചെയ്തിരുന്ന യുവതികളുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് ഉണ്ടാക്കുകയും ടെലഗ്രാമിൽ അപ്‍ലോഡ് ചെയ്യുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്ത് കടം വാങ്ങിയ...

സംരംഭകത്വ മേഖലയിലേക്ക് യുവതലമുറയെ ആകര്‍ഷിച്ച് 'എന്റെ കേരളം-സ്റ്റാര്‍ട്ടപ്പുകളുടെ നാട്' സെമിനാര്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം...

ന്യൂ​ഡ​ല്‍​ഹി: ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​റി​ല്‍ ജെ​യ്‌​ഷെ മു​ഹ​മ്മ​ദി​ന് ക​ന​ത്ത തി​രി​ച്ച​ടി. ജെ​യ്‌​ഷെ മു​ഹ​മ്മ​ദ് ത​ല​വ​ന്‍ മ​സൂ​ദ് അ​സ്ഹ​റി​ന്‍റെ സ​ഹോ​ദ​ര​നും കാ​ണ്ഡ​ഹാ​ര്‍ വി​മാ​ന റാ​ഞ്ച​ലി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​നു​മാ​യ അ​ബ്ദു​ള്‍ റൗ​ഫ് അ​സ​ര്‍...

തിരുവനന്തപുരം: കേരളത്തിൽ പല ജില്ലകളിലും ചൂട് കൂടി വരുന്ന സാഹചര്യത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന്, മെയ് 8 ന് 5...

കേരളത്തിൽ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പുനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം പോസിറ്റീവായി. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്...

കൂ​ത്തു​പ​റ​മ്പ്: പ​പ്പാ​യ​കൃഷി​യി​ൽ നൂ​റു​മേ​നി വി​ള​യി​ച്ചി​രി​ക്കു​ക​യാ​ണ് മാ​ങ്ങാ​ട്ടി​ടം പ​ഞ്ചാ​യ​ത്തി​ലെ ഒ​രു​കൂ​ട്ടം ക​ർ​ഷ​ക​ർ. ശ്രീ​മു​ത്ത​പ്പ​ൻ കൃ​ഷി​ക്കൂ​ട്ട​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ശ​ങ്ക​ര​നെ​ല്ലൂ​ർ വ​ള​യ​ങ്ങാ​ട​ൻ മ​ട​പ്പു​ര​ക്കു സ​മീ​പ​മാ​ണ് കൃ​ഷി ഇ​റ​ക്കി​യ​ത്. ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത കൂ​ടി​യ റെ​ഡ്...

കൊച്ചി: തുടര്‍ച്ചയായി സിനിമകളുടെ വ്യാജപതിപ്പുകള്‍ പുറത്തിറങ്ങുന്നതില്‍ സര്‍ക്കാരിന് പരാതി നല്‍കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഇറങ്ങുന്ന സിനിമകളുടെ വ്യാജ പതിപ്പുകള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ വരുന്നതില്‍ നടപടിയെടുക്കണമെന്ന് ആവിശ്യപ്പെട്ടു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!