Month: April 2025

പേരാവൂർ: കോളയാട് പഞ്ചായത്ത് മത്സ്യമാർക്കറ്റിലെ മലിനജലം പഞ്ചായത്തിന്റെ പൊതുശ്മശാനത്തിൽ കുഴിച്ചുമൂടിയതിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഭരണസമിതി അംഗങ്ങൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ടൗണിന്റെ ഹൃദയഭാഗത്തുള്ള മത്സ്യമാർക്കറ്റിന്റെ ടാങ്കുകൾ നിറഞ്ഞ് ടൗണിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മുതൽ 28 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40...

12 വർഷമായി ഒരേ സേവന നിരക്ക് ഈടാക്കുന്നതിനാൽ അക്ഷയ കേന്ദ്രങ്ങൾ നഷ്ടത്തിൽ. 2013ലെ നിരക്കാണ് ഇപ്പോഴും തുടരുന്നത്. ഇക്കാലയളവിൽ സർക്കാർ നേരിട്ട് നൽകുന്ന സേവനങ്ങളുടെ നിരക്കിൽ ഇരട്ടിയിലേറെ...

ഏത് പ്രായത്തിലുള്ളവരെയും പ്രധാനമായും ബാധിക്കുന്ന ഒന്നാണ് ഉറക്കകുറവ്. രാത്രികളിൽ കിടന്നാലും പലർക്കും ഉറക്കം വരാറില്ല. ചിലപ്പോൾ പാതി മുറിഞ്ഞ് പോകുന്ന ചെറിയ ഉറക്കമായിരിക്കും ചിലർക്ക് ലഭിക്കാറുള്ളത്. ഇത്തരത്തിൽ...

ഇരിക്കൂർ: ഇരിക്കൂർ ടൗണിലെ വീട്ടിൽ കഞ്ചാവ് വേട്ട. 2.700 കിലോ കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. ഇരിക്കൂർ പള്ളിപ്പാത്ത് ഹൗസിൽ അബ്ദുൽ റൗഫി (39) നെ അറസ്റ്റ് ചെയ്‌തു....

കണ്ണൂർ: സ്വകാര്യ ആസ്പത്രികളിൽ ഏകീകൃതനിരക്കില്ലാതെ അമിത ചികിത്സാഫീസ് ഈടാക്കുന്നതിന്മേൽ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റിന് മുന്നിലെത്തിയത് 68 പരാതികൾ. പനി, ജലദോഷം എന്നിവയ്ക്ക് പോലും...

പേരാവൂർ: കോളയാട് മഖാം ഉറൂസ് തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ ഖുവ്വത്തുൽ ഇസ്ലാം മദ്രസ ഓഡിറ്റോറിയത്തിൽ നടക്കും. തിങ്കളാഴ്ച വൈകിട്ട് നാലിന് മഹല്ല് രക്ഷാധികാരി നെല്ലേരി അബ്ദുള്ള...

മട്ടന്നൂർ: വയോധികയെ വീടിന് സമീപത്തെ കുളിമുറിയിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരിപ്പൊയിൽ കുഴിക്കലിലെ പുഷ്പാലയത്തിൽ പി.എം.പുഷ്പാവതിയമ്മ(87)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സമീപവാസികൾ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം...

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍ 25) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 184 പേരെ അറസ്റ്റ് ചെയ്തു. ഈ കേസുകളില്‍ എല്ലാം കൂടി മാരക...

മലപ്പുറം : സ്വകാര്യ ഓപറേറ്റർമാർ വഴി ഹജ്ജിനു പോകാൻ കാത്തിരിക്കുന്നവരുടെ യാത്ര സംബന്ധിച്ച അനിശ്ചിതത്വം നീങ്ങിയില്ല. സൗദിയുടെ ഹജ്ജ് പോർട്ടൽ അടക്കുന്നതിനുമുമ്പ് നടപടികൾ പൂർത്തിയാക്കാത്തതിനെ തുടർന്നാണ് ഇന്ത്യയിൽനിന്ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!