Day: April 27, 2025

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവ സംവിധായകര്‍ ഖാലിദ് റഹ്‌മാനേയും അഷ്‌റഫ് ഹംസയേയും ഫെഫ്ക സസ്‌പെന്‍ഡ് ചെയ്തു. കേസിന്റെ പശ്ചാത്തലത്തില്‍ ഈ സംവിധായകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഫെഫ്ക നേതൃത്വം...

കണ്ണൂര്‍: തലശേരി ചോനാടത്ത് നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഒരു ലക്ഷത്തിലധികം രൂപ മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. ലോറി ക്ലീനര്‍ ജെറീഷ്, സുഹൃത്ത് അഫ്‌നാസ് എന്നിവരെയാണ് തലശേരി...

പേരാവൂർ: കോളയാട് പഞ്ചായത്ത് മത്സ്യമാർക്കറ്റിലെ മലിനജലം പഞ്ചായത്തിന്റെ പൊതുശ്മശാനത്തിൽ കുഴിച്ചുമൂടിയതിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഭരണസമിതി അംഗങ്ങൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ടൗണിന്റെ ഹൃദയഭാഗത്തുള്ള മത്സ്യമാർക്കറ്റിന്റെ ടാങ്കുകൾ നിറഞ്ഞ് ടൗണിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മുതൽ 28 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!