പേരാവൂർ താലൂക്കാസ്പത്രിയിൽ വിവിധ ഒഴിവുകൾ

പേരാവൂർ: താലൂക്കാസ്പത്രിയിൽ ഫാർമസിസ്റ്റ്, നഴ്‌സിങ്ങ് അസിസ്റ്റന്റ്, ഹോസ്പിറ്റൽ അറ്റൻഡന്റ് (ഗ്രേഡ് രണ്ട്), ഡയാലിസിസ് ടെക്‌നീഷൻ, സ്റ്റാഫ് നഴ്‌സ് എന്നീ ഒഴിവുകളിൽ മെയ് രണ്ട് , മൂന്ന് തീയതികളിൽ അഭിമുഖം നടത്തുന്നു. ഫോൺ: 04902445355.