Day: April 25, 2025

അമ്പായത്തോട്: കൊട്ടിയൂർ പഞ്ചായത്തിലെ അമ്പായത്തോട്ടിൽ കാട്ടാനശല്യം രൂക്ഷം. വൈദ്യുതിവേലി തകർത്താണ് ജനവാസമേഖലയിലെത്തിയത്. തുടർച്ചയായ മൂന്നുദിവസം കാട്ടാന മലയോര ഹൈവേക്ക്‌ സമീപത്തെ കൃഷിയിടത്തിലെത്തി. നമ്പുടാകം ജോസിന്റെ പറമ്പിലാണ് നാശം...

തലശ്ശേരി: പുതുച്ചേരിയില്‍ മദ്യവിലയില്‍ വന്‍ വര്‍ധനയ്‌ക്കു വഴിതുറന്നു മന്ത്രിസഭ തീരുമാനം. എക്‌സൈസ്‌ ഡ്യൂട്ടി, സ്‌പെഷല്‍ എക്‌സൈസ്‌ ഡ്യൂട്ടി, അഡീഷണല്‍ എക്‌സൈസ്‌ ഡ്യൂട്ടി എന്നിവ കുത്തനെ കൂട്ടി ഉത്തരവിറക്കി....

പൊതുജനങ്ങൾക്ക് നിയമസഭ ദിനാഘോഷത്തിൻ്റെ ഭാഗമായി കേരള നിയമസഭ മന്ദിരം സന്ദർശിക്കാൻ അവസരം. ഏപ്രിൽ 25 മുതൽ മേയ് ഒന്ന് വരെയുള്ള ദിവസങ്ങളിൽ രാവിലെ 10.30 മുതൽ രാത്രി...

കണ്ണൂർ: ഭക്ഷ്യ വിഭവങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിൽ ജൈവ - അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ സൂക്ഷിച്ചാൽ അയ്യായിരം രൂപ സ്‌പോട്ട് പിഴ ഈടാക്കുമെന്ന് ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

കണ്ണൂർ: രാജ്യത്തെ ഏറ്റവും വലിയ റോഡ് ശൃംഖലയില്‍പെട്ട ദേശീയപാതയാണ് കന്യാകുമാരി -പൻവേല്‍. ദേശീയപാത -66 എന്ന പേരില്‍ അറിയപ്പെടുന്ന ഈ പാത കേരളത്തിന്റെ കാസർഗോഡ് മുതല്‍ തിരുവനന്തപുരം...

കോളയാട്: പഞ്ചായത്ത് മത്സ്യമാർക്കറ്റ് ടാങ്കിലെ മാലിന്യംപൊതുശ്മശാനത്തിൽ കുഴിച്ചുമൂടിയതിനെതിരെ പ്രദേശവാസികൾ രംഗത്ത്. കോളയാട് മത്സ്യമാർക്കറ്റിലെ മാലിന്യം പുത്തലത്തെ പ്രവർത്തനമാരംഭിക്കാത്ത പഞ്ചായത്ത് ശ്മശാനത്തിൽ കുഴിച്ചിട്ടതിനെതിരെയാണ് പുത്തലം പ്രദേശവാസികളും കോൺഗ്രസ് മണ്ഡലം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!