കെ-സ്മാർട്ട് ഇന്നുമുതൽ ത്രിതല പഞ്ചായത്തുകളിലും

Share our post

കോർപ്പറേഷനു കളിലും മുനിസിപ്പാലിറ്റികളിലും തദ്ദേ ശസേവനത്തിന് വേഗംകൂട്ടിയ കെ -സ്മാർട്ട് പ്ലാറ്റ്ഫോം ഇന്നു മുതൽ ത്രിതല പഞ്ചായത്തുകളിലും നടപ്പാ ക്കും. രാജ്യത്ത് ആദ്യമായാണ് ഒരുസംസ്ഥാനം പ്രാദേശികസർക്കാരുകളുടെ എല്ലാ സേവനവും ഓൺലൈനിൽ നൽകുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!