കണ്ണൂർ മണ്ഡലത്തിലെ ഹർത്താൽ ഏപ്രിൽ എട്ടിലേക്ക് മാറ്റി

Share our post

കണ്ണൂർ: കണ്ണൂർ മണ്ഡലത്തിൽ ഏപ്രിൽ 2 ന് നടത്താനിരുന്ന പണിമുടക്കും ഹർത്താലും 8 ലേക്ക് മാറ്റിയതായി നടാൽ അണ്ടർപാസ് ആക്ഷൻ കമ്മിറ്റി അറിയിച്ചു. ദേശീയപാത നിർമ്മാണം പുരോഗമിക്കുന്ന നടാൽ ഒ കെ യു പി സ്‌കൂളിന് സമീപം അടിപ്പാത വേണമെന്നാണ് ആവശ്യം രാഷ്ട്രീയ പാർട്ടികളും സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും വ്യാപാരികളും ഉൾപ്പെടെ സംയുക്തമായാണ് പണിമുടക്കും ഹർത്താലും നടത്തുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!