Month: March 2025

കോട്ടയം: നഴ്സുമാര്‍ വസ്ത്രംമാറുന്ന മുറിയില്‍ ഒളിക്യാമറ വെച്ച നേഴ്‌സിങ് ട്രെയിനിയായ യുവാവ് പോലീസ് പിടിയില്‍. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്‌സിങ് ട്രെയിനി മാഞ്ഞൂര്‍ സ്വദേശി ആന്‍സണ്‍...

കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ സായി ഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു. കേസിൽ കേരളാ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ്...

അപകടങ്ങളും അത്യാഹിതങ്ങളും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഒരു ലോകത്ത്, സുരക്ഷ ഉറപ്പാക്കുക എന്നത് പ്രധാനമാണ്. ഏതെങ്കിലും അപകടകരമായ സാഹചര്യത്തില്‍ സഹായം ആവശ്യമെങ്കില്‍ കേരള പൊലീസിൻ്റെ 'പോല്‍ ആപ്പ്'...

തിരുവനന്തപുരം: കേരളത്തിലെ ഗ്രാമങ്ങളെ മുന്‍പെങ്ങുമില്ലാത്തവിധം ലഹരി പിടികൂടുന്നുവെന്നു വ്യക്തമാക്കി കണക്കുകള്‍. കഴിഞ്ഞ രണ്ടാഴ്ചയായുള്ള പരിശോധനയില്‍ നഗരപരിധിക്കു പുറത്തുനിന്നാണ് കൂടുതല്‍പ്പേരും പിടിയിലായതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്ത് 1.664 കിലോഗ്രാം...

വർക്കല: പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പ്രണയംനടിച്ച് പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിലായി. കൊല്ലം ശക്തികുളങ്ങര പള്ളി തെക്കതിൽ അനിൽ നിവാസിൽ മനു എന്നുവിളിക്കുന്ന അഖിൽ(23), 17-കാരനായ പ്ലസ്ടു വിദ്യാർഥി...

മൂന്നാര്‍: സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ചൂട് വര്‍ധിക്കുമ്പോഴും മൂന്നാറില്‍ തണുപ്പേറി. പ്രദേശത്തെ ഏറ്റവും കുറഞ്ഞ താപനിലയായ രണ്ട് ഡിഗ്രി സെല്‍ഷ്യസ് മാട്ടുപ്പട്ടി ചെണ്ടുവരയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രേഖപ്പെടുത്തി.മൂന്നാര്‍ ടൗണില്‍...

ഇരിട്ടി: സംസ്ഥാനത്തെ എറ്റവും വലിയ വിദ്യാഭ്യാസ ഉപജില്ലയായ ഇരിട്ടിയെ വിഭജിച്ച് പേരാവൂർ ആസ്‌ഥാനമായി വിദ്യാഭ്യാസ ഉപജില്ല സ്ഥാപിക്കണമെന്ന പതിറ്റാണ്ടുകൾ നീണ്ട ആവശ്യത്തിനോട് മുഖം തിരിച്ച് സർക്കാർ.ഇരിട്ടി വിദ്യാഭ്യാസ...

കണ്ണൂർ :കണ്ണൂർ ഊരത്തൂരിലെ കശുമാവിൻതോട്ടത്തിലെ കെട്ടിടത്തിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. നിലത്ത് പായയിൽ കിടന്നനിലയിലായിരുന്നു മൃതദേഹം. തലയിടിച്ച പാടുകളും മുഖത്തും ശരീരത്തിലും പോറലുകളുമുള്ളതിനാൽ കൊലപാതകമാണോയെന്ന...

പേരാവൂർ : വെളളർവള്ളി ആത്തിലേരി മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാ വാർഷികവും തിരുവപ്പന മഹോത്സവവും 16, 17, 18 തീയതികളിൽ നടക്കും. 16 ന് കലവറനിറക്കൽ ഘോഷയാത്രയും പ്രാദേശിക...

കൊല്ലം: കൊല്ലത്ത് ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ ആണ് ശാരദാ മഠം സി.എസ്ഐ ദേവാലയത്തോട് ചേർന്നുള്ള സെമിത്തേരിയിൽ അസ്ഥികൂടം കണ്ടെത്തിയത്.പൊലീസ് എത്തി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!