സൗജന്യ സി.സി.ടി.വി ഇന്‍സ്റ്റലേഷന്‍ പരിശീലനം

കണ്ണൂർ: ജില്ലയിലെ റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഏപ്രില്‍ രണ്ടാം വാരം ആരംഭിക്കുന്ന പതിമൂന്ന് ദിന സൗജന്യ സി.സി.ടി.വി ഇന്‍സ്റ്റലേഷന്‍ ആന്റ് സര്‍വീസിങ്ങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18 മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏപ്രില്‍ അഞ്ച് വൈകീട്ട് അഞ്ച് വരെ അപേക്ഷകള്‍ സ്വീകരിക്കും. ഫോണ്‍ : 0460-2226573.