അവധിക്കാല തൊഴിൽ അധിഷ്ഠിത കോഴ്‌സുകള്‍

Share our post

കണ്ണൂർ: തോട്ടട സര്‍ക്കാര്‍ വനിതാ ഐ ടി ഐയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഐ.എം.സി നടത്തുന്ന അവധിക്കാല തൊഴിൽ അധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യന്‍, ജൂനിയര്‍ റോബോട്ടിക്‌സ്, എം എസ് ഓഫീസ്, അക്കൗണ്ടിങ്ങ് കോഴ്‌സുകളിലാണ് പ്രവേശനം. രണ്ട് മാസമാണ് കാലാവധി. പ്രാക്ടിക്കല്‍ ട്രെയിനിങ്ങും ഉണ്ടാകും. ഫോണ്‍: 9745479354


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!