ഗവ. ടെക്നിക്കൽ ഹൈസ്‌കൂൾ പ്രവേശനം

കണ്ണൂർ: തോട്ടട ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ 2025-26 അധ്യയന വർഷത്തെ 8ാം ക്ലാസ് ഓൺലൈൻ പ്രവേശനത്തിനുള്ള റജിസ്ട്രേഷൻ ആരംഭിച്ചു.
www.polyadmission.org എന്ന വെബ്സൈറ്റ് വഴി ഏപ്രിൽ എട്ട് വരെ അപേക്ഷ സമർപ്പിക്കാം. നിലവിൽ ഏഴാം ക്ലാസിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.ഫോൺ: 94000 06494