തൃച്ചംബരം ഉത്സവം കാണാനെത്തി മടങ്ങിയവർക്കിടയിലേക്ക് കാർ പാഞ്ഞ് കയറി അഞ്ച് പേർക്ക് പരിക്ക്

തളിപ്പറമ്പ്: തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവം കാണാനെത്തി തിരിച്ചു പോകുന്നവർക്കിടയിലേക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞ് കയറി. അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. 2 പേരുടെ നില ഗുരുതരമാണ്.