Day: March 11, 2025

വർക്കല: പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പ്രണയംനടിച്ച് പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിലായി. കൊല്ലം ശക്തികുളങ്ങര പള്ളി തെക്കതിൽ അനിൽ നിവാസിൽ മനു എന്നുവിളിക്കുന്ന അഖിൽ(23), 17-കാരനായ പ്ലസ്ടു വിദ്യാർഥി...

മൂന്നാര്‍: സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ചൂട് വര്‍ധിക്കുമ്പോഴും മൂന്നാറില്‍ തണുപ്പേറി. പ്രദേശത്തെ ഏറ്റവും കുറഞ്ഞ താപനിലയായ രണ്ട് ഡിഗ്രി സെല്‍ഷ്യസ് മാട്ടുപ്പട്ടി ചെണ്ടുവരയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രേഖപ്പെടുത്തി.മൂന്നാര്‍ ടൗണില്‍...

ഇരിട്ടി: സംസ്ഥാനത്തെ എറ്റവും വലിയ വിദ്യാഭ്യാസ ഉപജില്ലയായ ഇരിട്ടിയെ വിഭജിച്ച് പേരാവൂർ ആസ്‌ഥാനമായി വിദ്യാഭ്യാസ ഉപജില്ല സ്ഥാപിക്കണമെന്ന പതിറ്റാണ്ടുകൾ നീണ്ട ആവശ്യത്തിനോട് മുഖം തിരിച്ച് സർക്കാർ.ഇരിട്ടി വിദ്യാഭ്യാസ...

കണ്ണൂർ :കണ്ണൂർ ഊരത്തൂരിലെ കശുമാവിൻതോട്ടത്തിലെ കെട്ടിടത്തിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. നിലത്ത് പായയിൽ കിടന്നനിലയിലായിരുന്നു മൃതദേഹം. തലയിടിച്ച പാടുകളും മുഖത്തും ശരീരത്തിലും പോറലുകളുമുള്ളതിനാൽ കൊലപാതകമാണോയെന്ന...

പേരാവൂർ : വെളളർവള്ളി ആത്തിലേരി മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാ വാർഷികവും തിരുവപ്പന മഹോത്സവവും 16, 17, 18 തീയതികളിൽ നടക്കും. 16 ന് കലവറനിറക്കൽ ഘോഷയാത്രയും പ്രാദേശിക...

കൊല്ലം: കൊല്ലത്ത് ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ ആണ് ശാരദാ മഠം സി.എസ്ഐ ദേവാലയത്തോട് ചേർന്നുള്ള സെമിത്തേരിയിൽ അസ്ഥികൂടം കണ്ടെത്തിയത്.പൊലീസ് എത്തി...

2025-26 വർഷത്തെ കേരള എഞ്ചിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള (KEAM 2025) പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി നീട്ടി.വിദ്യാർത്ഥികൾക്ക് മാർച്ച് 12...

സംസ്ഥാനത്ത്‌ ജീവിതശൈലീ രോഗ നിർണയ സർവേയുടെ രണ്ടാം ഘട്ടത്തിൽ രോഗസാധ്യത കണ്ടെത്തിയത് 50 ലക്ഷത്തോളം പേരിൽ.30 വയസ്സിന് മുകളിലുള്ള 1.12 കോടി ആളുകളിൽ സർവേ നടത്തിയതിൽ 49.99...

കണ്ണൂർ:കഞ്ചാവ് വാങ്ങാൻ എത്തിയ യുവാക്കളെ സാഹസികമായി പിടികൂടി നാട്ടുകാർ. കണ്ണൂർ കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. താവം സ്വദേശികളെ മയ്യിൽ പൊലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ വൈകുന്നേരം...

ശബരിമല ദർശന രീതിയിൽ മാറ്റം വരുത്താൻ തീരുമാനം. 18-ാം പടി കയറി എത്തുന്ന ഭക്തർക്ക് ഫ്ളൈ ഓവർ കയറാതെ കൊടിമരത്തിനും ബലിക്കൽപ്പുരയ്ക്കും ഇരുവശങ്ങളിലൂടെ ശ്രീകോവിലിന് മുന്നിലെത്തി നേരിട്ട്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!