Month: February 2025

പേരാവൂർ: വേക്കളം എ.യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലിയാഘോഷവും പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനവും ഫെബ്രുവരി 14,15 തീയതികളിൽ നടക്കും. വാർഷികാഘോഷം ഉദ്ഘാടനം ബിനോയ്‌ കുര്യനും സ്കൂൾ കെട്ടിടോദ്‌ഘാടനം...

കേരളമടക്കമുള്ള വിവിധ ഇന്ത്യൻ സെക്ടറില്‍ സർവിസുകള്‍ വീണ്ടും വെട്ടികുറച്ച്‌ എയർ ഇന്ത്യ എക്സ്പ്രസ്.മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുറപ്പെടുന്ന ആകെ 14 വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ഫെബ്രുവരി ഒമ്ബത് മുതല്‍...

ബെംഗളൂരു: മൈസൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മാനന്തവാടി സ്വദേശിനി മരിച്ചു. റിട്ട. പൊലീസ് സബ് ഇൻസ്പെക്ടറായ മൈത്രിനഗറിലെ ജോസിയുടെയും, റീനയുടെയും മകൾ അലീഷ ആണ് മരിച്ചത്. നൃത്ത അധ്യാപികയായ...

മണത്തണ: ഉന്നതി നിവാസികളുടെ കലാ സംഗമത്തിന് ഞായറാഴ്ച മണത്തണ ഗവ:ഹയർ സെക്കൻഡറി സ്കൂൾ വേദി യാവും. സർക്കാർ പദ്ധതിയുടെ ഭാഗമായി പോലീസും രാഷ്ട്രീയ -സാമൂഹിക സംഘടനകളും സംയുക്തമായാണ്...

പയ്യന്നൂർ:കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 14 ന് ഗവിയിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്നു. 14 ന് വൈകുന്നേരം നാല് മണിയോടെ പയ്യന്നൂരിൽ നിന്നും...

മയ്യിൽ: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സസ്മെന്റ് സ്ക്വാഡ് കൊളച്ചേരി പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യം തോട്ടിലേയ്ക്ക് തള്ളിയതിന് തട്ടുകട ഉടമക്ക് പിഴ ചുമത്തി. മയ്യിൽ...

കണ്ണൂർ:ഫിഷറീസ് വകുപ്പിന്റെ സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമൻ (സാഫ്) നടപ്പാക്കുന്ന മാസച്ചന്ത കണ്ണൂർ സിവിൽ സ്റ്റേഷൻ പരിസരത്ത് ആരംഭിച്ചു. ജില്ലാ കലക്ടർ അരുൺ കെ വിജയൻ...

പേരാവൂർ: താലൂക്കാസ്പത്രിയിലേക്ക് ദിവ സവേതനത്തിൽ ഇ.സി.ജി ടെക്‌നീഷ്യനെ നിയമിക്കുന്നു. അഭിമുഖം ഫിബ്രവരി 15 ശനിയാഴ്‌ച ഉച്ചയ്ക്ക് രണ്ടിന്. രജിസ്ട്രേഷൻ അന്നേ ദിവസം 1.30 മുതൽ രണ്ട് വരെ.ഫോൺ:...

2025-26 സംസ്ഥാന ബജറ്റിൽ കണ്ണൂർ ജില്ലയ്ക്ക് മികച്ച പരിഗണന ലഭിച്ചു. * വെസ്റ്റ് കോസ്റ്റ് കനാലിന്റെ സ്വാധീന മേഖലയിലൂടെയുള്ള സാമ്പത്തിക വികസനം കേരള സംസ്ഥാനത്ത് ആകെ 1800...

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വിവാഹിതയായ യുവതിയുടെ വീട്ടിലെത്തി വെട്ടിപ്പരിക്കേല്‍പ്പിച്ച് സുഹൃത്ത്. സാരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.വെണ്‍പകല്‍ സ്വദേശി 28കാരിയായ സൂര്യയ്ക്കാണ് വെട്ടേറ്റത്. സുഹൃത്തായ സച്ചുവാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!