Month: February 2025

ശനിയാഴ്ച്ച ഉച്ചക്ക് 12നു മുമ്പ് ജൂതത്തടവുകാരെ ഹമാസ് വിട്ടയിച്ചില്ലെങ്കില്‍ ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും നരകം പൊട്ടിപ്പുറപ്പെടുമെന്നും ഭീഷണിമുഴക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്....

കൊച്ചി: രാജ്യാന്തര വിലയുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് സ്വർണ വില ഇന്നും പുതിയ റെക്കോഡ് കുറിച്ചു. ഗ്രാമിന് 80 രൂപ വർധിച്ച് 8,060 രൂപയും പവന് 640 രൂപ...

കണ്ണൂർ: കോർപറേഷൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും മുൻ ഡെപ്യൂട്ടി മേയറുമായ പി.കെ രാഗേഷിൻ്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്. കോഴിക്കോട് യൂണിറ്റ് വിജിലൻസാണ് രാവിലെ മുതൽ റെയ്‌ഡ് നടത്തിയത്....

ആലപ്പുഴ: പേവിഷബാധയേറ്റ് ചികില്‍സയിലായിരുന്ന ചാരുംമൂട് സ്വദേശിയായ ഒമ്പതുവയസുകാരന്‍ മരിച്ചു.ചാരുംമൂട് സ്മിതാ നിവാസില്‍ ശ്രാവിണ്‍ ഡി കൃഷ്ണ ആണ് മരിച്ചത്.തിരുവല്ലയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരാഴ്ച്ച മുമ്പ് കുട്ടി സൈക്കിളില്‍...

ചൂടുകാലം തുടങ്ങിയതിനൊപ്പം റംസാൻ നോമ്ബുകാലം കൂടി വരാനിരിക്കേ പഴവർഗങ്ങളുടെ വില കുത്തനെ ഉയരുന്നു. നേന്ത്രപ്പഴം മുതല്‍ വിദേശ ഇനങ്ങള്‍ക്കു വരെ തൊട്ടാല്‍ പൊള്ളുന്ന വിലയാണ്.പതിവുപോലെ തമിഴ്നാട്ടിലെ ചുഴലിക്കാറ്റും...

തിരുവനന്തപുരം: വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥയനുസരിച്ച് ഒന്നാംക്ലാസ് പ്രവേശനം ആറു വയസ്സാക്കുന്നത് പരിശോധിക്കുമെന്ന് വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നിലവില്‍ അഞ്ചു വയസ്സാണ് ഒന്നാം ക്ലാസ് പ്രവേശനത്തിനായി നിശ്ചയിച്ചിട്ടുള്ളത്....

തലശ്ശേരി: ഇൻസ്റ്റഗ്രാം മുഖേന യുവാവുമായി പരിചയത്തിലായ യുവതിയുടെ 25 പവൻ സ്വർണാഭരണം നഷ്ടമായതായി പരാതി.കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ തലശ്ശേരി പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.വിവാഹവാഗ്ദാനംനൽകിയ...

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷത്തിൽ സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡം. പാമ്പ് കടിയേറ്റുള്ള മരണത്തിന് നാല് ലക്ഷം രൂപയും, വന്യമൃഗ ആക്രമണത്തിൽ ആസ്തികൾക്ക് നഷ്ടം സംഭവിച്ചാൽ 1 ലക്ഷം...

പേരാവൂർ : പോലീസ് സബ് ഡിവിഷനിലെ പട്ടികവർഗ ക്ഷേമ പ്രവർത്തനങ്ങൾക്കു വേണ്ടി ആവിഷ്‌കരിച്ചതുടിതാളം ആദിവാസി യുവജനോത്സവം മണത്തണയിൽ റിട്ട. പൊലീസ് സൂപ്രണ്ട് പ്രിൻസ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു....

പേരാവൂർ: ചെങ്കൽ തൊഴിലാളി ഡ്രൈവേഴ്‌സ് ആൻഡ് ക്ലീനേഴ്‌സ് വെൽ ഫയർ ട്രസ്റ്റ് സംഘടിപ്പിച്ച മണത്തണ ഗ്രാമോത്സവത്തിന്റെ ഭാഗമായ സി.ടി.ഡി.സി വോളി സമാപിച്ചു. മേജർ വോളിയിൽ സെയ്ന്റ് തോമസ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!