Month: February 2025

വയനാട്: തലപ്പുഴ കമ്പമലയിൽ വനത്തിൽ തീയിട്ട യുവാവ് പിടിയിൽ. തൃശിലേരി സ്വദേശി സുധീഷ് ആണ് പിടിയിലായത്. നാലു ഹെക്ടറോളം പുൽമേടാണ് കഴിഞ്ഞ രണ്ടുദിവസത്തിനിടെ കത്തിനശിച്ചത്. തച്ചറക്കൊല്ലി,മുത്തുമാരി, കമ്പമല,...

കേ​ള​കം: ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ഴ്ത്തി ക​ശു​മാ​വ് തോ​ട്ട​ങ്ങ​ളി​ൽ മു​ള്ള​ൻപ​ന്നി​ക​ളും വ്യാ​പ​ക​മാ​യി വി​ള​വെ​ടു​ക്കു​ന്നു. കൃ​ഷി​യി​ട​ങ്ങ​ളി​ൽ വി​ള​ക​ൾ ന​ശി​പ്പി​ച്ച് മു​ള്ള​ൻ പ​ന്നി​ക​ൾ പെ​രു​കു​ന്ന​താ​യി ക​ർ​ഷ​ക​ർ പ​രി​ത​പി​ക്കു​ക​യാ​ണ്. കൃ​ഷി​യി​ട​ങ്ങ​ളി​ൽ മു​ള്ള​ൻപ​ന്നി​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ...

മോഷ്ടിച്ച സ്‌കൂട്ടറില്‍ ഫുള്‍ ടാങ്ക് പെട്രോളടിച്ച് പുറകില്‍ പുതിയ ടയറുമിട്ട് രണ്ട് മാസം മുന്‍പ് മോഷ്ടിച്ചയിടത്ത് വീണ്ടും കൊണ്ടുവെച്ച് കള്ളന്‍. വടക്കേമണ്ണയിലാണ് സംഭവം. വടക്കേമണ്ണയിലെ എച്ച്എംസി ഡെക്കറേഷനിലെ...

ത​ല​ശ്ശേ​രി: പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട 12കാ​രി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 10 വ​ർ​ഷം ക​ഠി​ന​ത​ട​വും 40,000 രൂ​പ പി​ഴ​യും. എ​ട​ക്കാ​ട്...

കേരള സർക്കാരിന്റെ സഹകരണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കിൽ ആന്റ് നോളജ് ഡവലപ്മെന്റ് സെന്റർ (എസ്‌കെഡിസി), കേരള നോളജ് ഇക്കണോമി മിഷനുമായി ചേർന്ന് എസ്എസ്എൽസി/പ്ലസ് ടു യോഗ്യതയുള്ളവർക്ക്...

ഇന്ന് പലരും അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ് വിറ്റാമിന്‍ ഡിയുടെ കുറവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍. കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനായ വിറ്റാമിന്‍ ഡി ഹൃദയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെ നിരവധി ശരീരപ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമായ...

കണ്ണൂർ:ഗവ. മെഡിക്കൽ കോളേജിലെ പീഡ്‌സെൽ പ്രൊജക്ടിന് കീഴിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒഴിവുണ്ട്. ഫെബ്രുവരി 20ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ...

മാനന്തവാടി: മാനന്തവാടി കമ്പമല വനപ്രദേശത്ത് വീണ്ടും കാട്ടുതീ പടർന്നു. ഇന്നലെ തീ പടർന്ന അതേ പ്രദേശത്ത് തന്നെയാണ് ഇന്ന് വീണ്ടും കാട്ടുതീ പടർന്നുകൊണ്ടിരിക്കുന്നത്. ഫയർഫോഴ്സ് സംഘവും വനപാലകരും...

തിരുവനന്തപുരം: ഒമ്പതാം ക്ലാസുകാരനെ അധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി. പട്ടം സെന്റ്‌മേരീസ് സ്‌കൂളിലെ അധ്യാപകന്‍ മദനനെതിരെയാണ് പരാതി. കുട്ടിയെ ചൂരല്‍ ഉപയോഗിച്ച് അടിച്ചെന്നും കഴുത്തില്‍ പിടിച്ച് നിലത്തിട്ട് മര്‍ദ്ദിച്ചെന്നുമാണ്...

തൃശ്ശൂര്‍: മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം ആര്‍. രഘുനാഥ് അന്തരിച്ചു. തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. വൈകീട്ട്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!