Kannur വനിതാ കമ്മീഷൻ അദാലത്ത് 18ന് കണ്ണൂരിൽ 8 months ago NH newsdesk Share our post കണ്ണൂർ:കേരള വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ലാതല അദാലത്ത് ഫെബ്രുവരി 18ന് രാവിലെ 10 മുതൽ നടക്കും. കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന അദാലത്തിൽ പുതിയ പരാതികളും സ്വീകരിക്കും. Share our post Tags: Featured Continue Reading Previous മൂന്നാർ-കാന്തല്ലൂർ-മറയൂർ പാക്കേജ്Next ജാഗ്രത പാലിച്ച് പണം സംരക്ഷിക്കാം,എന്താണ് കോള് മെര്ജിങ് തട്ടിപ്പ് ? മുന്നറിയിപ്പുമായി യു.പി.ഐ