മൂന്നാർ-കാന്തല്ലൂർ-മറയൂർ പാക്കേജ്

ഫെബ്രുവരി 21ന് പുറപ്പെടുന്ന മൂന്നാർ-കാന്തല്ലൂർ-മറയൂർ പാക്കേജിൽ സീറ്റുകൾ ഒഴിവുണ്ട്. വെള്ളിയാഴ്ച്ച വൈകീട്ട് ഏഴ് മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ ആറ് മണിക്ക് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്. ഭക്ഷണവും താമസവും എൻട്രി ഫീയും ഉൾപ്പെടെയാണ് പാക്കേജ്. ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും 9497007857, 8089463675.