കണ്ണൂർ:ജില്ലയിലെ സബ് രജിസ്ട്രാർ ഓഫീസുകളുടെയും കോമ്പൗണ്ടിങ്-സെറ്റിൽമെൻറ് സ്‌കീമുകളുടെയും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ ഫെബ്രുവരി 14 ന് ജില്ലാതല അവലോകനയോഗം ചേരും.കണ്ണൂർ...
Day: February 8, 2025
കൊച്ചി: പ്രായമായ മാതാപിതാക്കള്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്താല്‍ സ്വന്തം കാര്യങ്ങള്‍ എങ്ങനെയെങ്കിലും നടത്തിക്കൊണ്ടുപോയാലും മക്കളുടെ ഉത്തരവാദിത്വം ഇല്ലാതാകുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മലപ്പുറം വളാഞ്ചേരി സ്വദേശിയായ എഴുപത്തിനാലുകാരന് ആണ്‍മക്കള്‍...
പയ്യന്നൂർ: മണ്ഡലത്തിലെ പ്ലസ്‌വൺ, പ്ലസ്ടു സയൻസ് വിദ്യാർഥികൾക്കായി സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്‌റ്റെപ്‌സിന്റെ ഭാഗമായി 'കരിയർ ഫോക്കസ്' കരിയർ ഗൈഡൻസ് ക്ലാസും മോട്ടിവേഷൻ സെഷനും നടത്തുന്നു. ഫെബ്രുവരി...
കണ്ണൂർ: ആത്മീയ ചൂഷണത്തിന്റെയും അന്ധവിശ്വാസത്തിന്റെയും മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയതായ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. ഹിമാലയൻ തേർഡ് ഐ ട്രസ്റ്റിന്റെ പേരിൽ നടത്തുന്ന ക്ലാസുകളിൽ പങ്കെടുത്താൽ...
മാലൂർ : സ്കൂള്‍ ഗ്രൗണ്ടില്‍ അപകടകരമായ രീതിയില്‍ വിദ്യാര്‍ഥികള്‍ കാറുകള്‍ ഓടിച്ചു. മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഒടുവില്‍ വിദ്യാർഥികളും കാറുകളും കുടുങ്ങി. ഇക്കഴിഞ്ഞ...
കണ്ണൂർ: തദ്ദേശ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ചിറക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യം പൊതുസ്ഥലത്തു തള്ളിയതിന് രണ്ട് സ്ഥാപനങ്ങൾക്ക് 5000 രൂപ വീതം പിഴ...
ഇരിട്ടി: ദുരന്തങ്ങളിൽ രക്ഷകരാകുന്ന ഇരിട്ടി അഗ്നിരക്ഷാ നിലയം പ്രവർത്തകരെ ആരു രക്ഷിക്കുമെന്ന ഒന്നര പതിറ്റാണ്ടായുള്ള ആശങ്കകളിൽ ബജറ്റിൽ പ്രതീക്ഷ. അഗ്നിരക്ഷാ നിലയത്തിനു കെട്ടിടം ഉയരാൻ സാഹചര്യം ഒരുങ്ങി....
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ ആധിപത്യത്തിന് അന്ത്യം. വന്‍ തിരിച്ചടിക്കിടയിലും പാര്‍ട്ടിയുടെ മുഖമായ കെജ് രിവാള്‍ കൂടി തോറ്റതോട എ.എ.പിയുടെ പതനം പൂര്‍ണമായി. ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബി.ജെ.പിയുടെ...
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ-ഗുരുവായൂർ റൂട്ടിലെ സ്ഥിരം ബസ് യാത്രക്കാർക്ക് ഇവർ അച്ഛനും മകളുമെന്നതിനെക്കാൾ ഡ്രൈവറും കണ്ടക്ടറുമാണ്. അച്ഛൻ ഗുരുദേവനഗർ തൈപറമ്പത്ത് ഷൈൻ വളയം പിടിക്കുന്ന സ്വന്തം ബസിലെ കണ്ടക്ടറാണ്...
ധർമശാല:യുവതലമുറയുടെ ആത്മമിത്രങ്ങളാകാൻ പുതിയകാലത്ത് യന്ത്രമനുഷ്യരാണ് വേണ്ടതെന്ന കാഴ്‌ചപ്പാട് തുറന്നുകാട്ടുകയാണ് കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ നടക്കുന്ന അഖിലേന്ത്യ ടെക്‌ഫെസ്റ്റ് എക്സ്പ്ലോർ 24. ദേശീയതലത്തിൽ നടന്ന റോബോഫെസ്റ്റിൽ രാജ്യത്തിലെ...