IRITTY
ഇരിട്ടി ഹയർസെക്കൻ്ററി സ്കൂൾ: ലോഗോ ക്ഷണിച്ചു
ഇരിട്ടി: 1956 ൽ സ്ഥാപിതമായി അര നൂറ്റാണ്ടുകാലമായി ഇരിട്ടിയുടെ ഹൃദയഭാഗത്ത് പ്രവർത്തിച്ചു വരുന്ന 2010 ൽ ഹയർ സെക്കൻ്ററിയായി ഉയർത്തപ്പെടുകയും ചെയ്ത ഇരിട്ടി ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ലോഗോ പരിഷ്ക്കരിക്കുന്നതിൻ്റെ ഭാഗമായി പുതിയ ലോഗോ ക്ഷണിക്കുന്നു.തയ്യാറാക്കിയ ലോഗോ ഫിബ്രു: 15 നകം മാനേജർ, ഇരിട്ടി ഹയർ സെക്കൻ്ററി സ്കൂൾ, പി.ഒ.കീഴൂർ, 670703 എന്ന വിലാസത്തിലോ irittyhss@gmail.com എന്ന മെയിൽ അഡ്രസ്സിലോ അയക്കേണ്ടതാണ്.തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ഉചിതമായ ഉപഹാരം നൽകുന്നതാണ്.
Breaking News
വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ദൃശ്യം
ഇരിട്ടി:ചതിരൂര്‍ നീലായില്‍ വളര്‍ത്തു നായ്ക്കളെ വന്യജീവി പിടിച്ച സംഭവത്തെ തുടര്‍ന്ന് വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞു.
IRITTY
എം.ഡി.എം.എയുമായി തില്ലങ്കേരിയിൽ യുവാവ് അറസ്റ്റില്‍
കാക്കയങ്ങാട് : തില്ലങ്കേരി ചാളപറമ്പില്‍ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. ചാളപ്പറമ്പ് സ്വദേശി ജിനീഷിനെയാണ് 2.7 ഗ്രാം എം.ഡി.എം.എയുമായി ഇന്ന് പുലര്‍ച്ചെ മുഴക്കുന്ന് പോലീസ് സ്റ്റേഷന് എസ്.എച്ച്.ഒ എ.വി. ദിനേശിന്റെ നേതൃത്വത്തിലുള്ള ഡി.എ.എന്‍.എസ്.എ.എഫ് ജില്ലാ ടീം പിടികൂടിയത്.
IRITTY
ആറളം വന്യജീവി സങ്കേതത്തിനകത്ത് ശലഭനിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു
ആറളം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതി ആറളം വന്യജീവി സങ്കേതത്തിനകത്ത് ‘കാടകം’ ശലഭനിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു. യുവസമിതി പ്രവർത്തകർക്കൊപ്പം മലബാർ ബി.എഡ് കോളേജ് ശാസ്ത്ര വിദ്യാർഥികളും പങ്കാളികളായി കെ.വിനോദ് കുമാർ, ദീപു ബാലൻ, എം.വി. മുരളീധരൻ, ഭവ്യ .കെ., കുമാരി ടീച്ചർ എന്നിവർ സംസാരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു