Month: January 2025

തിരുവനന്തപുരം: സ്കൂൾ ക്ലാസ്‌മുറി സമ്പൂർണ ഡിജിറ്റലാക്കുന്ന ‘സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസപദ്ധതി’ അടുത്ത അധ്യയനവർഷം തുടങ്ങും. പഠനംമുതൽ മൂല്യനിർണയംവരെ സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്ന പദ്ധതി സ്കൂൾ മുതൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റുവരെ...

ന്യൂഡല്‍ഹി: പരിഷ്‌കരിച്ച ക്രിമിനല്‍ നടപടി ചട്ടം ഭാരതീയ നാഗരിക്ക് സുരക്ഷാ സന്‍ഹിത (ബിഎന്‍എസ്എസ്) 2023 പ്രകാരം വാട്ട്സ്ആപ്പ് വഴിയോ മറ്റ് ഇലക്ട്രോണിക് മോഡുകള്‍ വഴിയോ പ്രതികള്‍ക്ക് നോട്ടീസ്...

കണ്ണൂർ: കാടാച്ചിറയിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാടാച്ചിറ അരയാൽത്തറ സ്വദേശി വൈഷ്‌ണവ് സന്തോഷ് (21) ആണ് മരിച്ചത്.മുഴപ്പിലങ്ങാട് സ്വദേശി പ്രിതുലിനെ പരിക്കുകളോടെ...

സൈലന്റ് വാലി, കണ്ണൂര്‍, നെല്ലിയാമ്പതി, മൂന്നാര്‍, ദീര്‍ഘ ദൂര ഉല്ലാസ കേന്ദ്രങ്ങളും കപ്പല്‍ യാത്രകളും ഉള്‍പ്പെടുത്തി ഉല്ലാസയാത്രകളുമായി കെ.എസ്.ആര്‍.ടി.സി ( KSRTC). ഫെബ്രുവരി ഒന്നിന് രാവിലെ 4.30...

തിരുവനന്തപുരം : എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവ് പുറത്തിറക്കി. മാർച്ച് 31ന് മുൻപ് ക്യാമറ സ്ഥാപിക്കണം.കെ.എസ്ആർ.ടി.സി, സ്വകാര്യ ബസുകൾ, സ്കൂൾ ബസുകൾ...

ഉത്തേജക മരുന്നുകൾ കണ്ടെത്താൻ ജിമ്മുകളിൽ പ്രത്യേക പരിശോധനയുമായി ആരോഗ്യവകുപ്പ്. 50 ജിമ്മുകളിൽ നടത്തിയ പരിശോധനയിൽ ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു. ജിമ്മുകളിലെ അനധികൃത മരുന്നുകൾ കണ്ടെത്താനാണ്...

സംസ്ഥാനത്ത് ഇന്നും പകൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. ഒറ്റപെട്ട ഇടങ്ങളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നു വരെ രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ അധിക...

പേരാവൂർ: വിശ്വകർമ വെള്ളർവള്ളി ശാഖ വാർഷികവും കുടുംബസംഗമവും തിരുവോണപ്പുറം രമേശൻ ആചാരിയുടെ വീട്ടിൽ നടന്നു. സംസ്ഥാന ഖജാഞ്ചിഎം.വി.ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സ്വയംഭരൻ അധ്യക്ഷനായി.വാസ്തുശില്പാചാര്യൻ പയ്യന്നൂർ...

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ മു​ത​ൽ ഡി​സം​ബ​ർ വ​രെ 26 കു​ഷ്ഠ രോ​ഗ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.റി​പ്പോ​ർ​ട്ട്‌ ചെ​യ്യ​പ്പെ​ട്ട കേ​സു​ക​ളി​ൽ ഏ​ഴ് സ്ത്രീ​ക​ളും മൂ​ന്ന് കു​ട്ടി​ക​ളും...

കുടുംബശ്രീ ജില്ലാമിഷന്റെയും കണ്ണൂര്‍ നഗര സഭയുടെയും നേതൃത്വത്തില്‍ ഫെബ്രുവരി രണ്ട് മുതല്‍ ഒന്‍പത് വരെ കഫേ കുടുംബശ്രീ ഭക്ഷ്യമേള പയ്യാമ്പലം ബീച്ചില്‍ നടക്കും. ജില്ലയിലെ മുപ്പത് കുടുംബശ്രീ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!