Month: January 2025

കണ്ണൂർ:ട്രെയിനിൽ ചവിട്ടുപടിയിലിരുന്ന് യാത്രചെയ്ത രണ്ട് യുവതികളുടെ കാലിന് ഗുരുതര പരിക്ക്. ഒരാൾക്ക് ശസ്ത്രക്രിയയും നടത്തി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരായ മാട്ടൂൽ , പഴയങ്ങാടി സ്വദേശിനികൾക്കാണ് പരിക്കേറ്റത്.വ്യാഴം...

ഇരിക്കൂർ പാലം സൈറ്റ് മുതൽ മാമാനം നിലാമുറ്റം വരെയുള്ള തീർത്ഥാടന പാതയുടെ ഉദ്ഘാടനം നാളെ രാവിലെ 9 മണിക്ക് കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം നിർവഹിക്കും എം.എൽ.എ...

കണ്ണൂർ: തളിപ്പറമ്പ് ധർമശാല ചെറുകുന്ന് റൂട്ടിൽ വെള്ളിയാഴ്ച മുതൽ ബസ്സുകൾ അനിശ്ചിത കാലത്തേക്ക് ഓട്ടം നിർത്തിവെക്കും.ബസ് ഉടമകളുടെ കോഡിനേഷൻ കമ്മിറ്റിയാണ് ധർമശാലയിൽ നിർമിച്ച അടിപ്പാത ബസുകൾക്ക് കടക്കാനാകില്ലെന്ന്...

കൊച്ചി: പെരിയ ഇരട്ട കൊലപാതക കേസിൽ ശിക്ഷാ വിധി ഇന്ന്. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിക്കുക. ഉദുമ മുൻ എം.എൽ.എ കെ. വി കുഞ്ഞിരാമൻ,...

ന്യൂഡല്‍ഹി: രാജ്യത്ത് മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്ന് ക്രിസ്ത്യന്‍ മതനേതൃത്വം. ക്രിസ്ത്യാനികള്‍ നേരിടുന്ന അതിക്രമങ്ങള്‍ തടയാന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും നടപടി സ്വീകരിക്കണമെന്ന്...

പേരാവൂർ:കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ ഇരിട്ടി ഉപജില്ല സമ്മേളനം പേരാവൂരിൽ നടന്നു. സണ്ണി ജോസഫ് എം. എൽ.എ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് ജാൻസൺ ജോസഫഫ്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് ഇന്നും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ്...

ഡ്രൈവർമാർ ഉൾപ്പെടെയുള്ള ബസ് ജീവനക്കാരിൽ ക്രിമിനലുകളും ഗുണ്ടകളും ഉണ്ടെന്നും ഇത്തരക്കാരെ വച്ചുപൊറുപ്പിക്കില്ലെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. കേരളത്തിൽ ഡ്രൈവിങിൽ തീരെ അച്ചടക്കമില്ലെന്നും കെബി...

കോഴിക്കോട്:ആകാശവാണി കോഴിക്കോട് പ്രാദേശിക വാർത്താ വിഭാഗത്തിൽ കാഷ്വൽ ന്യൂസ് എഡിറ്റർ, കാഷ്വൽ ന്യൂസ് റീഡർ കം ട്രാൻസ്ലേറ്റർ പാനലുകളിൽ ഉൾപ്പെടുത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോടും സമീപപ്രദേശങ്ങളിലും താമസിക്കുന്നവർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!