Month: January 2025

തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ ഫിസിക്കൽ സയൻസ് വിഷയത്തിൽ അതിഥി അധ്യാപകനെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റ് മുഖാന്തിരം രജിസ്റ്റർ...

റിസര്‍വു ചെയ്തിട്ടുള്ള ട്രെയിന്‍ യാത്രകളാണ് സുരക്ഷിതവും സൗകര്യപ്രദവുമെങ്കിലും ചിലപ്പോഴെങ്കിലും പല കാരണങ്ങളാല്‍ ട്രെയിന്‍ യാത്രകള്‍ തലവേദനകളാവാറുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം സഹയാത്രികരുടെ പെരുമാറ്റമാണ്. നേരത്തെ റിസര്‍വു ചെയ്ത...

എടക്കാ‌ട്∙ശുചിമുറി മാലിന്യം തള്ളൽ പതിവായതിനാൽ ജനം വലയുന്നു. എടക്കാട‌് റെയിൽവേ സ്റ്റേഷന് സമീപം മലയ്ക്ക് താഴെ, ചാല–നടാൽ ബൈപാസ്, താഴെചൊവ്വ–കിഴുത്തള്ളി ബൈപാസ് അരികിലെ വയൽ എന്നിവിടങ്ങളിലാണ് രാത്രി...

ധർമടം∙ ഗവ. ബ്രണ്ണൻ കോളജിൽ ഭൗതികശാസ്ത്ര വിഭാഗത്തിന്റെയും ഫിസിക്സ് ക്ലബിന്റെയും നേതൃത്വത്തിൽ 9.8 ഇന്റർ കൊളീജിയേറ്റ് ഫിസിക്സ് ഫെസ്റ്റിന്റെ 3–ാം സീസൺ ജനുവരി 8, 9 തീയതികളിൽ...

നിലമ്പൂർ: ഡി.എഫ്.ഒ ഓഫിസ് ആക്രമിച്ചുവെന്ന കേസിൽ അറസ്റ്റിലായ പി.വി. അൻവർ എം.എൽ.എക്ക് ജാമ്യം. നിലമ്പൂർ കോടതിയാണ് ഓമ്യം അനുവദിച്ചത്. കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ...

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതായി തെരഞ്ഞെടുപ്പ് ഓഫീസര്‍. സംസ്ഥാനത്ത് ആകെ 2,78,10,942 വോട്ടര്‍മാരാണുള്ളത്. അതില്‍ 1,43,69,092 സ്ത്രീ വോട്ടര്‍മാരും 1,34,41,490 പുരുഷ വോട്ടര്‍മാരുമാണ്. കൂടുതല്‍ വോട്ടര്‍മാര്‍...

ഇരിട്ടി:കുടിവെള്ളം മലിനമാക്കരുതേ എന്ന സന്ദേശവുമായി ജലസേചനവിഭാഗം അധികൃതരുടെ മുൻകൈയിൽ പഴശ്ശി ഡാം ശുചീകരിച്ചു. രണ്ട്‌ ഫൈബർ വട്ടത്തോണികളിൽ ഡാമിൽ ഇറങ്ങിയാണ്‌ അധികൃതർ ചവറുകൾ വാരിക്കൂട്ടിയത്‌. വെളിയമ്പ്രയിലെ പഴശ്ശി...

കാക്കയങ്ങാട് : സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പന്നിക്ക് വെച്ച കുരുക്കിൽ കുടുങ്ങിയ പുലിയെ മയക്കു വെടിവച്ചു.പുലിക്ക് ബാഹ്യമായ പരിക്കില്ലാത്തതിനാൽ കൊട്ടിയൂരോ ആറളം വന്യജീവി സങ്കേതത്തിലോ തുറന്നു വിടും....

രാജ്യത്ത് ആദ്യ എച്ച്.എം.പി.വി കേസ് ബെംഗളൂരുവിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി ആരോഗ്യ മന്ത്രാലയം.ആശുപത്രി ക്രമീകരണങ്ങൾക്ക് മാർഗ നിർദേശം പുറത്തിറക്കാൻ മന്ത്രാലയം നിർദേശിച്ചു. കർണാടകയിലെ...

മൂന്നാര്‍: വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറില്‍ അതിശൈത്യം തുടരുന്നു. ദേവികുളം ഒ.ഡി.കെ. ഡിവിഷനില്‍ ഞായറാഴ്ച പുലര്‍ച്ചെ കുറഞ്ഞ താപനിലയായ മൈനസ് ഒന്ന് ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.ഈ സീസണിലെ ഏറ്റവും കുറഞ്ഞ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!