പെരിയ: പെരിയ ഇരട്ടക്കൊലക്കേസിൽ ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച നാലു പ്രതികൾ ജയിലിൽ നിന്ന് മോചിതരമായി. മുൻ എം.എൽ.എ അടക്കമുള്ള സി.പി.എം നേതാക്കളായ പ്രതികൾക്ക് കണ്ണൂർ സെൻട്രൽ ജയിലിന്...
Month: January 2025
ന്യൂഡൽഹി: വർഷത്തിൽ രണ്ടുതവണ ബോർഡ് പരീക്ഷകൾ നടത്തുന്നതിനുള്ള പദ്ധതി 2026-27 അധ്യയനവർഷംമുതൽ നടപ്പാക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ.സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ സെമസ്റ്റർ പരീക്ഷ നടത്തുന്നതിനും...
തോലമ്പ്ര :ശാസ്ത്രി നഗറിലെ ശ്രീകൃഷ്ണക്ഷേത്രോത്സവം 10,11 തീയതികളിൽ നടക്കും. 10-ന് രാവിലെ മുതൽ ക്ഷേത്രോത്സവ ചടങ്ങുകൾ തുടങ്ങും. വൈകിട്ട് 5.30-ന് നിറമാല, ദീപാരാധന, കലാപരിപാടികൾ, എടക്കാട് രാധാകൃഷ്ണ...
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ നവീകരിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളം പകല്‍ അടച്ചിടും. റണ്‍വേയുടെ ഉപരിതലം പൂര്‍ണമായും മാറ്റി റീകാര്‍പ്പെറ്റിങ് നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുക. ജനുവരി 14-ന് തുടങ്ങി...
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി ഹജ്ജിന് പുറപ്പെടാൻ ഒരുങ്ങുന്ന തീർഥാടകർക്ക് കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളെ അപേക്ഷിച്ച് 40000 രൂപയോളം അധികം നൽകേണ്ടിവരും.കേരളത്തിൽ നിന്ന് നിലവിൽ 15231 പേരാണ്...
തടവുകാരുടെ വേതനത്തിന്റെ മൂന്നിലൊന്ന് ഇരകള്‍ക്കുള്ള സമാശ്വാസനിധിയിലേക്ക്; ജനുവരി മുതല്‍ നടപ്പിലാക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ ശിക്ഷാത്തടവുകാര്‍ക്ക് ലഭിക്കുന്ന വേതനത്തിന്റെ മൂന്നിലൊന്ന് ഇരകള്‍ക്ക് ധനസഹായം നല്‍കാനുള്ള പ്രത്യേകനിധിയിലേക്ക് മാറ്റും. 2017-ല്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വിക്ടിം കോംപെന്‍സേഷന്‍ സ്‌കീമില്‍ തടവുകാരുടെ...
ഇരിട്ടി: ഇരിട്ടി നഗരത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന നടത്തി. സീബ്രാ ലൈനിലൂടെ ആളുകൾ നടന്നു പോകുമ്പോൾ അപകടകരമാവും വിധത്തിൽ വാഹനമോടിച്ച 40തോളം ഡ്രൈവർമാർക്കെതിരെ കേസ്സെടുത്തു....
പായം: ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയതിനെ തുടർന്ന് ഇന്ന് (09/01/2025 )പായം ഗവ:യു.പി സ്കൂളിന് അവധി പ്രഖ്യാപിച്ചു.
പായം: പായം ജനവാസ കേന്ദ്രത്തിൽ കാട്ടാന. പായം ഗവ:യു.പി സ്കൂളിന് സമീപത്തായാണ് കാട്ടാനയെ കണ്ടത്. ജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം.
ആറളം ഫാം: കാട്ടാനയെ കണ്ട് ഭയന്നോടുന്നതിനിടയിൽ വീണ് പതിമൂന്നാം ബ്ലോക്കിലെ മേഘ (20), രഞ്ജിനി(17) എന്നിവർക്കാണ് പരിക്കുപറ്റിയത്. ഇവരെ പേരാവൂർ താലൂക്ക് ആസ്പത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം...