Month: January 2025

തിരൂർ: ബി.പി.അങ്ങാടി നേർച്ചക്കിടെ ആന വിരണ്ട് തുമ്പികൈയിൽ ചുഴറ്റിയെറിഞ്ഞ ഏഴൂർ സ്വദേശിയും തെക്കുംമുറി താമസക്കാരനുമായ പൊട്ടച്ചോല പടി കൃഷ്ണൻകുട്ടി (55) മരിച്ചു. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് ആനയുടെ...

തിരുവനന്തപുരം: ശബരിമലയിലെത്തുന്ന ഭക്തജനങ്ങൾക്കും ദേവസ്വം ജീവനക്കാർക്കുമായി സമഗ്ര അപകട ഇൻഷുറൻസ് പരിരക്ഷ ആരംഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു. ഇതിനുപുറമേ, ആയിരത്തിലധികം വരുന്ന...

സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 1500 രൂപ വീതം അനുവദിക്കുന്ന കെടാവിളക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറത്തിന്റെ...

വീട് വയ്ക്കുന്നതിന് ഭൂമി തരംമാറ്റാനുള്ള അപേക്ഷകളില്‍ അതിവേഗം തീരുമാനമുണ്ടാകണമെന്നും നിയമപരമായ തടസ്സങ്ങളുണ്ടെങ്കില്‍ അപേക്ഷകരെ അറിയിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തൈക്കാട് അതിഥി മന്ദിരത്തില്‍ രണ്ട് ദിവസമായി ചേര്‍ന്ന...

അന്തരിച്ച ഭാവഗായകന്‍ പി.ജയചന്ദ്രന് സ്മരണാഞ്ജലി അര്‍പ്പിച്ച് മലയാളം. മൃതദേഹം രാവിലെ എട്ട് മണിക്ക് ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍നിന്ന് പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലെത്തിക്കും. 10 മുതൽ...

കൊച്ചി : മലയാളത്തിൻ്റ ഭാവഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു. എൺപത് വയസായിരുന്നു. തൃശൂരിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. വിവിധ ഭാഷകളിലായി 16000ലധികം പാട്ടുകൾ പാടിയ...

ശ്രീ​ക​ണ്ഠ​പു​രം: വി​ല​ക്കു​റ​വും വി​ള​നാ​ശ​വു​മെ​ല്ലാം ക​രി​നി​ഴ​ൽ വീ​ഴ്ത്തി​യ ക​ർ​ഷ​ക സ്വ​പ്ന​ങ്ങ​ൾ​ക്ക് നി​റ​മു​ള്ള പ്ര​തീ​ക്ഷ ന​ൽ​കി മ​റ്റൊ​രു ക​ശു​വ​ണ്ടി​ക്കാ​ലംകൂ​ടി വ​ന്നെ​ത്തി. ഇ​ത്ത​വ​ണ​യെ​ങ്കി​ലും ക​ട​ബാ​ധ്യ​ത തീ​രു​മെ​ന്ന വ​ലി​യ കാ​ത്തി​രി​പ്പി​ലാ​ണ് ക​ർ​ഷ​ക​ർ ക​ശു​വ​ണ്ടി...

ഉപയോക്താക്കളുടെ സമ്മതമില്ലാതെ ആൻഡ്രോയിഡ് ഫോണുകളിലെ ഡേറ്റ ശേഖരിച്ചതിന് സാൻഫ്രാൻസിസ്കോയിലെ ഫെഡറൽ കോടതി ഗൂഗ്ളിനെതിരെ നിയമ നടപടിക്കൊരുങ്ങുന്നു. ട്രാക്കിങ് നിർത്താനുള്ള ഓപ്ഷൻ തെരഞ്ഞെടുത്ത ഉപയോക്താക്കളിൽ നിന്നുപോലും സ്വകാര്യത ലംഘിച്ച്...

ഇടുക്കി: മുന്‍ ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.വി. ജോസഫ് ഐ.പി.എസ്. (റിട്ട.) കുഴഞ്ഞുവീണ് മരിച്ചു. പ്രഭാത നടത്തത്തിനിടെ വ്യാഴാഴ്ച രാവിലെ അറക്കുളം സെന്റ് ജോസഫ് കോളേജിന്...

പ​യ്യ​ന്നൂ​ർ: സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ന് നാ​ലു നാ​ൾ മു​മ്പാ​ണ് ആ​ശി​ഷി​ന് കാ​ൽ​ക്കു​ഴ​ക്ക് പ​രി​ക്ക് പ​റ്റി​യ​ത്. പ്ലാ​സ്റ്റ​റി​ടാ​നാ​യി​രു​ന്നു ഡോ​ക്ട​റു​ടെ നി​ർ​ദേ​ശം. എ​ന്നാ​ൽ, പ്ലാ​സ്റ്റ​റി​ട്ടാ​ൽ മ​ത്സ​രി​ക്കാ​നാ​വി​ല്ല. തു​ണി കെ​ട്ടി ര​ണ്ടും ക​ൽ​പി​ച്ച്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!