Month: January 2025

ഇ​രി​ട്ടി: പു​ലി​യും ക​ടു​വ​യും കാ​ട്ടു​പ​ന്നി​ക​ളും കാ​ട്ടാ​ന​ക​ളും മ​ല​യി​റ​ങ്ങു​ന്ന​തോ​ടെ മ​ല​യോ​ര​ത്തെ ജ​ന​ജീ​വി​തം ഭീ​തി​യി​ൽ. ക​ഴി​ഞ്ഞ​ദി​വ​സം കാ​ക്ക​യ​ങ്ങാ​ടി​ലെ കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടു​പ​ന്നി കു​രു​ക്കാ​ൻ ഒ​രു​ക്കി​യ കെ​ണി​യി​ൽ പു​ലി കു​ടു​ങ്ങി​യ​തോ​ടെ ജ​ന​ങ്ങ​ൾ ക​ടു​ത്ത...

പാലക്കാട്: പട്ടാമ്പിയിൽ ജപ്തി നടപടി നേരിട്ട വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പട്ടാമ്പി കീഴായൂർ സ്വദേശി ജയ(48)യാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഷൊർണൂർ അർബൻ കോ- ഓപ്പറേറ്റീവ് ബാങ്കാണ് ജപ്തി...

പഴയങ്ങാടി (കണ്ണൂർ): സ്കൂളിലേക്ക് ബസ് കയറാനായി വീട്ടിൽ നിന്നു നടന്നു പോകുന്നതിനിടയിൽ തോട്ടിൽ വീണു വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മാടായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി...

മകരവിളക്കിനൊരുങ്ങി ശബരിമല. ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. തിരക്ക് മുന്നില്‍ കണ്ട് തീര്‍ത്ഥാടകര്‍ക്കായി ഇത്തവണ കൂടുതല്‍ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും എര്‍പ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് മകരവിളക്ക്. ഭക്തലക്ഷങ്ങളുടെ ശരണം വിളിയുടെ വിശുദ്ധിയുമായി...

തിരുവനന്തപുരം: യൂത്ത് ലീ​ഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന് അറസ്റ്റ് വാറണ്ട്. ജാമ്യവ്യവസ്ഥ ലം​ഘിച്ച് വിദേശയാത്ര നടത്തിയതിനാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം സി.ജെ.എം. കോടതിയുടേതാണ് നടപടി. പാസ്പോർട്ട്...

പണ്ടത്തെ കാലമൊന്നുമല്ല, വനിതകള്‍ ഇന്ന് സംരംഭകത്വ മേഖലയില്‍ സജീവമായി രംഗത്തിറങ്ങുന്ന കാലമാണ്. പുതിയ സംരംഭങ്ങള്‍ തുടങ്ങാനും അത് വിജയിപ്പിക്കാനും കഴിയുന്ന വനിതാ സംരംഭകരുടെ എണ്ണം ഓരോ ദിവസവും...

മുള്ളന്‍കൊല്ലി: വെള്ളിയാഴ്ച ആറോടെ കാട്ടിക്കുളം ഇടയൂര്‍ക്കുന്ന് പ്രദേശത്ത് ജനവാസമേഖലയില്‍ എത്തിയ കൂട്ടം തെറ്റിയ കുട്ടിയാനയെ വനംവകുപ്പ് ഉച്ചയോടെ പിടികൂടി. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റതാവാമെന്നാണ് പ്രാഥമിക നിഗമനം. വെള്ളയാഴ്ച...

കെ.എസ്.ആര്‍.ടി.സി.യുടെ കുത്തക റൂട്ടുകളില്‍ സ്വകാര്യബസുകള്‍ക്ക് അനുമതി. ഒരു കിലോമീറ്ററില്‍നിന്നുള്ള വരുമാനം (ഏണിങ് പെര്‍ കിലോമീറ്റര്‍) 35 രൂപയില്‍ കുറവുള്ള സര്‍വീസുകള്‍ അയയ്‌ക്കേണ്ടതില്ലെന്ന നിര്‍ദേശത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. ട്രിപ്പുകള്‍...

ശബരിമല: ശനിയാഴ്ച മുതല്‍ കാനനപാതവഴി ഭക്തരെ കടത്തിവിടില്ല. മകരവിളക്ക് ഉത്സവത്തിനോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്ന പശ്ചാത്തലത്തിലാണിത്. പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ ഭക്ഷണം പാകംചെയ്യുന്നതും നിരോധിച്ചു. പമ്പയില്‍...

കൊച്ചി: വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന രാസലഹരിയുമായി രണ്ട് യുവതികളെ കൊച്ചി സിറ്റി പോലീസ് പിടികൂടി. ആലപ്പുഴ സ്വദേശിനി ഗായത്രി അനിൽകുമാർ (19), പത്തനംതിട്ട സ്വദേശിനി പി.ആർ. ബിജിമോൾ (22)...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!