പാലായില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ ക്ലാസ്മുറിയില്‍ നഗ്നനാക്കി ദൃശ്യം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാവ് പാലാ പോലീസില്‍ പരാതി നല്‍കി. പാലായിലെ സ്വകാര്യ...
Month: January 2025
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ കെ.എസ്.ആർ.ടി.സിയും, ലോറിയും, കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായ സംഭവത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെ കേസ്. അപകട വളവിൽ അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് കെ.എസ്.ആർ.ടി.സി...
കണിച്ചാർ: ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര തൈപ്പൂയ്യ ഉത്സവം ഫെബ്രുവരി ആറു മുതൽ 11 വരെ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെയും വിവിധ കലാ-സംസ്കാരിക പരിപാടികളോടെയും നടക്കും. 5 ആം...
കൽപ്പറ്റ: വിവരാവകാശ നിയമം സെക്ഷന്‍ ആറ് പ്രകാരം പൊതുജനങ്ങള്‍ക്ക് എവിടെ നിന്നും എപ്പോഴും ഓണ്‍ലൈന്‍ മുഖേന ലഭിക്കേണ്ട ജില്ലയുടെ അടിസ്ഥാന വിവരങ്ങള്‍ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച് സുതാര്യത ഉറപ്പാക്കാന്‍...
കണ്ണൂർ: രോഗിയുമായി പോയ ആംബുലൻസിന്റെ വഴിമുടക്കിയ സംഭവത്തിൽ കാർ യാത്രികനെതിരെ കേസെടുത്തു. പിണറായി സ്വദേശി ഡോ. രാഹുൽ രാജിനെതിരെയാണു നടപടി. ഹൃദയാഘാതത്തെ തുടർന്ന് ആസ്പത്രിയിലെത്തിച്ച വയോധിക മരിച്ചിരുന്നു.സംഭവത്തിൽ...
പേരാവൂര്‍: പഞ്ചായത്ത് പ്രസിഡന്റിന്റെയടക്കം ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമത്തില്‍ അശ്ലീലമായി പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വായന്നൂര്‍ കണ്ണമ്പള്ളിയിലെകുന്നുമ്മല്‍ അഭയ് (20) ആണ് വയനാട് പടിഞ്ഞാറെത്തറയില്‍ നിന്ന്...
കോഴിക്കോട്: സംസ്ഥാനത്ത് ജനനനിരക്ക് ഗണ്യമായി കുറയുന്നതായി കണക്കുകൾ. ആർ.സി.എച്ച് (റിപ്രൊഡക്ടീവ് ചൈൽഡ് ഹെൽത്ത് -പ്രത്യുൽപാദന ശിശു ആരോഗ്യ) പോർട്ടലിൽ രജിസ്റ്റർ ചെയ്ത കണക്കുകൾ പ്രകാരം 2024-25 സാമ്പത്തിക...
മാജിക് മഷ്‌റൂം നിരോധിത പട്ടികയിലുള്‍പ്പെട്ട ലഹരിയല്ലെന്ന് കേരള ഹൈക്കോടതി. മാജിക് മഷ്‌റൂമിനെ ഫംഗസ് മാത്രമായേ കണക്കാക്കാനാകൂവെന്ന് വ്യക്തമാക്കിയ കോടതി പ്രതിക്ക് ജാമ്യം നല്‍കുകയും ചെയ്തു. കര്‍ണാടക, മദ്രാസ്...
നിയമലംഘനം പകര്‍ത്താന്‍ എം.വി.ഡി. വാഹനങ്ങളില്‍ ക്യാമറ; പിഴ ചുമത്താനും പുതിയ മാര്‍ഗമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: നിരത്തിലെ ഗതാഗതനിയമലംഘനങ്ങള്‍ പകര്‍ത്താന്‍ മോട്ടോര്‍വാഹനവകുപ്പിന്റെ പട്രോളിങ് വാഹനങ്ങളില്‍ ക്യാമറ ഘടിപ്പിക്കും. വാഹനങ്ങളുടെ മുന്നിലും പിന്നിലും ക്യാമറകളുണ്ടാകും. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണിലേക്കും കംപ്യൂട്ടറിലേക്കും മാറ്റി ഇ-ചെലാന്‍ വഴി...
എടക്കാട്:കുപ്പി, കടലാസ്, ചിരട്ട, നിലക്കടലത്തോട്, കുമ്പളങ്ങക്കുരു, തെർമോക്കോൾ, നൂൽ, പഴന്തുണി... ജീവൻതുടിക്കുന്ന തെയ്യക്കോലങ്ങളൊരുക്കാനുള്ള അഗിനയുടെ അസംസ്‌കൃത വസ്‌തുക്കളാണിത്. മിനിട്ടുകൾകൊണ്ട് ഇവ തീച്ചാമുണ്ഡിയും ഘണ്ഠാകർണനും കതിവന്നൂർ വീരനും കാരിഗുരിക്കളും...