കണ്ണൂർ:ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ടിൽ മാലിന്യനീക്കത്തിന്റെ മറവിൽ കണ്ണൂർ കോർപറേഷൻ നടത്തിയത് തീവെട്ടിക്കൊള്ള. നീക്കംചെയ്‌ത ഖരമാലിന്യത്തിന്റെ അളവ് കൂട്ടിക്കാണിച്ചാണ് വൻവെട്ടിപ്പ് നടത്തിയത്. എജി റിപ്പോർട്ടിലാണ് കരാറിന്റെ മറവിൽ കോർപറേഷൻ...
Month: January 2025
കാശില്ലെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യാൻ സംവിധാനം അവതരിപ്പിച്ച് റെയിൽവേ. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആന്റ് ടൂറിസം കോർപറേഷനാണ് ‘ബുക്ക് നൗ, പേ ലേറ്റർ’ പദ്ധതി അവതരിപ്പിച്ചത്. ഓൺലൈനിൽ...
പ്രൈവസിക്ക് ഏറ്റവും അധികം പ്രാമുഖ്യം നല്കുന്നവരാണ് തങ്ങളെന്നാണ് മെറ്റ അവകാശപ്പെടുന്നത്. സുരക്ഷിതമായി സന്ദേശം അയയ്‌ക്കുന്നതിന് ഏറ്റവും നല്ല പ്ലാറ്റ്ഫോമാണ് വാട്സാപ്പ് എന്ന അവകാശവാദത്തിന് ഇപ്പോള്‍ കോട്ടം തട്ടിയിരിക്കുകയാണ്.വാട്‌സ്‌ആപ്പിന്‍റെ...
ഇടുക്കി: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തിൽ ബന്ധുവായ ഏട്ടാം ക്ലാസുകാരനെതിരെ പോക്സോ ചുമത്തി കേസെടുക്കും. തുടർന്ന് നടപടികൾ പൂർത്തിയാക്കി ജ്യുവനൈൽ ഹോമിലേയ്ക്കും മാറ്റും. ഹൈറേഞ്ച് മേഖലയിലെ...
കേരള കെട്ടിട നിർമാണത്തൊഴിലാളി ക്ഷേമ ബോർഡിൽ അംഗങ്ങളായവർക്ക് മാർച്ച് 31 വരെയുള്ള ചികിത്സ, വിവാഹം, പ്രസവം, വിദ്യാഭ്യാസം, മരണാനന്തര ചെലവ് തുടങ്ങിയ ധനസഹായങ്ങൾ ഇന്നു മുതൽ വിതരണം...
കണ്ണൂരിൽ രോഗിയുടെ കണ്ണിൽ നിന്നും ഡോക്ടേഴ്സ് പുറത്തെടുത്തത് 20 മില്ലിമീറ്റർ നീളമുള്ള വിര. കണ്ണിൽ വേദനയും നിറം മാറ്റവുമായി എത്തിയതിന് പിന്നാലെ നടത്തിയ ചികിത്സയിലാണ് വിരയെ പുറത്തെടുത്തത്.കണ്ണൂർ,...
സ്റ്റോക്ക്ഹോം: സ്വീഡനിലെ സ്റ്റോക്ക്‌ഹോം സെൻട്രൽ മോസ്‌കിന് പുറത്ത് ഖുറാന്‍ കത്തിച്ച് പ്രതിഷേധിച്ച സാൽവാൻ മോമിക വെടിയേറ്റ് മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. 38 കാരനായ സാൽവാൻ മോമിക ബുധനാഴ്ച...
ന്യൂഡല്‍ഹി: വഖഫ് (ഭേദഗതി) ബില്ലും മറ്റു മൂന്നു പുതിയ കരട് നിയമങ്ങളും ഇന്ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പരിഗണിക്കും. വഖഫ് ഭേദഗതി ബില്‍ പരിശോധിച്ച പാര്‍ലമെന്റിന്റെ...
സംസ്ഥാനത്ത് ജനുവരിയിലെ റേഷന്‍ വിതരണം ഫെബ്രുവരി നാലുവരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. ഫെബ്രുവരി അഞ്ചിന് മാസാവസാന കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍...
ദുബായ് : ദുബായിലെ വാഹന യാത്രയ്ക്ക് ഇന്ന് മുതൽ ചെലവേറും. തിരക്കേറിയ സമയങ്ങളിൽ ദുബായിൽ സാലിക്കിന് (ടോൾ ഗേറ്റ്) 6 ദിർഹം ഈടാക്കുന്ന 'വേരിയബിൾ റോഡ് ടോൾ...