തിരുവനന്തപുരം: പഴയ സൂപ്പർഫാസ്റ്റുകൾ എ.സി. ബസുകളാക്കാനുള്ള സാധ്യതതേടി കെ.എസ്.ആർ.ടി.സി. കാസർകോട് - ബന്തടുക്ക റൂട്ടിലെ സ്വകാര്യബസിൽ ആറുലക്ഷം ചെലവിൽ എ.സി. ഘടിപ്പിച്ചതാണ് പ്രചോദനം. എ.സി. പ്രീമിയം ബസുകൾക്ക്...
Month: January 2025
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോള്‍ത്തന്നെ പ്രായവും സംവരണവും തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുന്നത് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. നേരത്തെ, പ്രിലിമിനറി പരീക്ഷ പാസാകുന്നവര്‍ മാത്രം അനുബന്ധരേഖകള്‍ നല്‍കിയാല്‍...
കണ്ണൂർ: കണ്ണൂർ-യശ്വന്ത്പുർ-കണ്ണൂർ എക്സ്‌പ്രസിലെ (16527/16528) സ്ലീപ്പർ കോച്ചുകൾ ഞായറാഴ്ച മുതൽ എട്ടായി ചുരുങ്ങും. ഒരു ഫസ്റ്റ് ക്ലാസ് എ.സി. കോച്ചും ഒരു സെക്കൻഡ് എ.സി. കോച്ചും വർധിക്കും....
കണ്ണൂർ : പുഷ്പോത്സവന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരത്തിനുള്ള അപേക്ഷകള്‍ ജനുവരി 28ന് വൈകുന്നേരം അഞ്ചിനകം ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി ഓഫീസിന്‍ സമര്‍പ്പിക്കണം. സമഗ്ര കവറേജ്,...
കോഴിക്കോട്: തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ കാട്ടാന യുവാവിനെ കുത്തിക്കൊന്നും. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റായ ജംഷിദ് (37) ആണ് മരിച്ചത്. മലപ്പുറത്ത് നിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറിയ മലയാളി കുടുംബമാണ്...
കിഴക്കമ്പലം: അവ്വൈയ് സന്തോഷ് എന്ന പേരിൽ അറിയപ്പെടുന്ന നർത്തകൻ പള്ളിക്കര മലേക്കുരിശ് കണ്ടത്തിൽ സന്തോഷ് ജോൺ (43) ആലുവ ദേശത്തുണ്ടായ ബൈക്കപകടത്തിൽ മരിച്ചു. പട്ടാമ്പിയിൽ പരിപാടി കഴിഞ്ഞ്...
തലശേരി:കെഎസ്ആർടിസി തലശേരി ഡിപ്പോ വിവിധ ടൂർ പാക്കേജുകൾ ഒരുക്കുന്നു. 26ന് വയനാട്, വൈതൽമല, 31ന് മൂന്നാർ, ഫെബ്രുവരി ഒന്നിന് കൊച്ചി കപ്പൽ യാത്ര, ഏഴിന് വാഗമൺ മാംഗോ...
കണ്ണൂര്‍: ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍: 304/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 നവംബര്‍ എട്ടിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ...
വോയ്‌സ് കോളുകൾക്കും എസ്.എം.എസുകൾക്കും മാത്രമായി പ്രത്യേക റീചാർജ് പ്ലാനുകൾ ആരംഭിച്ച് ടെലികോം കമ്പനികള്‍. ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ റെഗുലേഷൻ ആക്ടിൽ ട്രായ് മാറ്റങ്ങൾ വരുത്തിയതതോടെയാണ് പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി...
ഉത്സവമോ ഘോഷയാത്രയോ കാരണം പൊതുവഴി തടസ്സപ്പെടാൻ അനുവദിക്കരുതെന്ന് ജില്ലാ പോലീസ് മേധാവിമാർക്ക് കർശന നിർദേശം. സംസ്ഥാന പോലീസ് മേധാവിയാണ് നിർദേശം നൽകിയത്. ഉത്സവങ്ങളുടെയോ മതപരമായ ആഘോഷങ്ങളുടെ ഭാഗമായ...