ദോഹ: ഗസയില്‍ വെടിനിര്‍ത്താന്‍ ഇസ്രായേലും ഹമാസും തമ്മില്‍ ധാരണയായി. ഇരുകൂട്ടരും തമ്മിലുള്ള കരാര്‍ ജനുവരി 19 ഞായറാഴ്ച്ച പ്രാബല്യത്തില്‍ വരുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍...
Day: January 16, 2025
കണ്ണൂർ: ജില്ലാ അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ കണ്ണൂര്‍ പുഷ്‌പോത്സവത്തിന് പൊലീസ് മൈതാനിയില്‍ ഇന്ന് തുടക്കം. വൈകീട്ട് ആറിന് കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും....
സൈബര്‍ ലോകത്ത് നടക്കുന്ന വിവിധതരം തട്ടിപ്പുകളെ കുറിച്ച് നിരവധി വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. പൊലീസ് ഉദ്യോഗസ്ഥരാണെന്നും സി.ബി.ഐ ആണെന്നുള്ള വ്യാജേനെയൊക്കെയാണ് ഇത്തരം തട്ടിപ്പുകാര്‍ രംഗത്തുള്ളത്. ഇപ്പോളിതാ...
തിരുവനന്തപുരം: വന നിയമ ഭേദഗതി സര്‍ക്കാര്‍ ഉപേക്ഷിച്ചു. വന നിലവിലെ ഭേദഗതിയിൽ ആശങ്ക ഉയര്‍ന്നിട്ടുണ്ടെന്നും ആശങ്ക പരിഹരിക്കാതെ മുന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. വന നിയമഭേദഗതിക്കെതിരെ...
പേരാവൂർ: പുതുശേരി റോഡിൽ താലൂക്കാസ്പത്രിക്ക് സമീപം സി.കെ.സൺസ് ട്രേഡേഴ്‌സ് പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റജീന സിറാജ്, വ്യാപാരി...