Day: January 16, 2025

പേരാവൂർ: വർഷങ്ങളുടെ നിയമപ്പോരാട്ടങ്ങൾക്കും വിവാദങ്ങൾക്കും ശേഷം പേരാവൂർ താലൂക്കാസ്പത്രിയുടെ ചുറ്റുമതിൽ നിർമാണം തുടങ്ങി. ഒന്നാം ഘട്ട നിർമാണത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മുതൽ മൗണ്ട് കാർമൽ ആശ്രമം...

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം...

കേളകം: ഭാരത് അരി വിതരണ ഉദ്ഘാടനം നാളെ(17/01/2025) രാവിലെ 10 മണിക്ക് കേളകം ബസ് സ്റ്റാൻഡിൽ വച്ച് നടക്കും.ഭാരതീയ വ്യാപാരി വ്യവസായി സംഘം കേളകം യൂണിറ്റ് പ്രസിഡന്റ്...

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന...

കൊച്ചി: അന്താരാഷ്ട്ര യാത്രകൾക്ക് വിമാന താവളങ്ങളിലെ കാത്തിരിപ്പ് കുറക്കുന്ന അതിവേഗ ഇമിഗ്രേഷൻ (ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം) പദ്ധതി കൊച്ചിയിലും.ജൂണിൽ ഡൽഹി വിമാനത്താവളത്തിൽ തുടങ്ങിയ പദ്ധതി കൊച്ചി അടക്കം...

തിരുവനന്തപുരം: പത്താം ക്ലാസ് പരാജയപ്പെട്ടവർക്ക് ഇനിമുതൽ കെ.എസ്.ഇ.ബിയിൽ ജോലികിട്ടില്ല. അടിസ്ഥാന തസ്തികയുടെ കുറഞ്ഞ യോഗ്യത പത്താം ക്ലാസും ഐടിഐയുമായി പരിഷ്കരിക്കാനാണ് തീരുമാനം. വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലാത്തവർ ലക്ഷങ്ങൾ...

തൃശ്ശൂര്‍: കലാമണ്ഡലത്തിന്റെ ചരിത്രത്തിലെ ആദ്യ നൃത്താധ്യാപകനായി ആര്‍.എല്‍.വി. രാമകൃഷ്ണന്‍. ഭരതനാട്യം വിഭാഗം അസി. പ്രൊഫസറായി വ്യാഴാഴ്ച അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. വലിയ അഭിമാനവും സന്തോഷവുമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട്...

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനിടെ നടത്തിയ ദ്വയാര്‍ഥ പ്രയോഗത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പോക്‌സോ കേസ്. റിപ്പോര്‍ട്ടര്‍ ചാനല്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ കെ. അരുണ്‍കുമാര്‍, റിപ്പോര്‍ട്ടര്‍ ഷഹബാസ്,...

ഇന്ത്യയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് 30 കിലോ ചെക് ഇൻ ബാഗേജ് അനുവദിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ബുധനാഴ്ചമുതൽ തീരുമാനം പ്രാബല്യത്തിലായി. രണ്ട് ബാഗുകളിലായാണ് 30 കിലോ...

നാദാപുരം: വളയത്ത് യുവ സൈനികൻ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ.വളയം താനി മുക്കിനടുത്ത് ലക്ഷ്മണൻ്റെ കടക്ക് മുന്നിലെ നെല്ലിയുള്ള പറമ്പത്ത് സനൽ (30)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വീടിൻ്റെ സൺ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!