Day: January 15, 2025

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആസ്‌പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂര്‍ തലശ്ശേരി സ്വദേശി വൈദ്യരെ വീട്ടില്‍ അസ്‌കര്‍ ആണ് ആസ്‌പത്രിയുടെ മുകള്‍ നിലയില്‍ നിന്ന് താഴേക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹനവകുപ്പിന്‍റെ ചെക് പോസ്റ്റുകള്‍ നിർത്തലാക്കാൻ നീക്കം. ചെക്ക് പോസ്റ്റുവഴി വ്യാപകമായ കൈക്കൂലി വാങ്ങുന്നവെന്ന വിജിലൻസ് കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ ആലോചന. ജിഎസ്ടി വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള...

ക​ണ്ണൂ​ർ: മ​ദ്യ​പി​ച്ച് കെ.എസ്.ആർ.ടി.സി ഡീ​ല​ക്സ് ബ​സ് ഓ​ടി​ച്ച ഡ്രൈ​വ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​ല​ശേ​രി - തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സി​ലെ ഡ്രൈ​വ​ർ പി​ടി​യി​ലാ​യ​ത്.ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!