റേഷൻ വ്യാപാരികൾ 27 മുതൽ അനിശ്ചിത കാല സമരം തുടങ്ങും

Share our post

റേഷൻ വ്യാപാരികൾ ഈ മാസം 27 മുതൽ അനിശ്ചിത കാല സമരം ആരംഭിക്കുന്നു. വേതന പാക്കേജ് പരിഷ്ക്കരിക്കുക, കമ്മീഷൻ, ഇൻസെൻറീവ് അതാത് മാസം വിതരണം ചെയ്യുക, കേന്ദ്ര അവഗണന അവസാനിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!