തളിപ്പറമ്പ്: ഉടുമ്പിനെ പിടികൂടി ഇറച്ചിയാക്കിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു. തമിഴ്നാട് തെങ്കാശി സ്വദേശികളായ സുന്ദര മൂർത്തി (27), മായ സുടലെ (23) എന്നിവരെ സ്പെഷ്യൽ ഡ്യൂട്ടി...
Day: January 13, 2025
കോഴിക്കോട്: വടകരയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ശ്മശാന റോഡിന് സമീപം ആളൊഴിഞ്ഞ വാഴത്തോപ്പിലാണ് ചോറോട് സ്വദേശി ചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്.തിങ്കളാഴ്ച രാവിലെ പറമ്പില്‍നിന്ന് പുക ഉയരുന്നത് കണ്ട്...
കണ്ണൂര്‍: കേരളത്തിലെ രണ്ടാം വന്ദേഭാരതിന്റെ കോച്ചുകള്‍ കൂട്ടും. ആലപ്പുഴ വഴി ഓടുന്ന തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം വണ്ടി (20631/20632) 16 കോച്ചാക്കും. നിലവില്‍ എട്ട് കോച്ചാണ്. 512 സീറ്റുകള്‍ വര്‍ധിച്ച്...
വർക്കല: മസാജ് ചെയ്യാനെത്തിയ വിദേശ വനിതയോടു ലൈംഗികാതിക്രമം കാട്ടിയ മസാജ് സെന്റർ ജീവനക്കാരനായ യുവാവ് അറസ്റ്റിൽ. കൊല്ലം ഓടനാവട്ടം കട്ടയിൽ പുത്തൻവിളവീട്ടിൽ ആദർശ്(29) ആണ് പിടിയിലായത്.വർക്കല ഹെലിപ്പാഡിനു...
തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് നാളെ (2025 ജനുവരി 14) പ്രാദേശിക അവധിയായിരിക്കും. സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്. നേരത്തെ തന്നെ...
ബാസ്കറ്റ്ബോൾ ജൂനിയർ, യൂത്ത് സ്റ്റേറ്റ് ചാംപ്യൻഷിപ്പിനുള്ള കണ്ണൂർ ജില്ലാ ടീം (ആൺ, പെൺ) സെലക്ഷൻ 19ന് രാവിലെ 9.30ന് തലശ്ശേരി മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ നടക്കും. ജില്ലയിലെ റജിസ്ട്രേഡ്...
ശ്രീകണ്ഠപുരം:കുന്നത്തൂർപാടി തിരുവപ്പന മഹോത്സവം വ്യാഴാഴ്ച പുലർച്ചെ സമാപിക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്നായി നൂറു കണക്കിനാളുകൾ ഈ വർഷത്തെ ഉത്സവത്തിനെത്തിയതായി പാരമ്പര്യ ട്രസ്റ്റി എസ് കെ കുഞ്ഞിരാമൻ നായനാർ...
ശബരിമലയില്‍ മകരവിളക്ക് ദര്‍ശനം നാളെ. സന്നിധാനത്തേക്ക് തീര്‍ത്ഥാടക തിരക്ക് വര്‍ധിച്ചു. സൂര്യന്‍ ധനു രാശിയില്‍ നിന്നും മകര രാശിയിലേക്ക് കടക്കുന്ന നാളെ രാവിലെ 8.45 ന് മകര...
സംസ്ഥാന കായിക വകുപ്പിന് കീഴിലെ കായിക ഡയറക്ടറേറ്റിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, തൃശ്ശൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്കും...
പത്തനംതിട്ട : പത്തനംതിട്ട പീഡനക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. ഡി.ഐ.ജി അജിത ബീഗത്തിന്റെ മേൽനോട്ടത്തിൽ പത്തനംതിട്ട എസ് പി, ഡി.വൈ.എസ്.പി ഉൾപ്പെടെ 25 അംഗ ഉദ്യോഗസ്ഥ...